പ്ലവമായ ചാര്‍ജുകളുടെ ഫലം
ഒരു കമ്പനി
പിരിച്ചു വിടുമ്പോള്‍, പിരിച്ചു വിടുന്നത് തുടങ്ങുന്നതിന് തൊട്ടുമുന്‍പുള്ള
പന്ത്രണ്ടു മാസത്തിനുള്ളി ല്‍ കമ്പനിയുടെ ഉദ്യമത്തി ല്‍ അഥവാ വസ്തുവകകളില്‍ നിര്‍മിച്ച ഒരു പ്ലവമായ ചാര്‍ജ്, ചാര്‍ജ് നിര്‍മിച്ച
ഉടനെതന്നെ കമ്പനി ധനാഢ്യമെന്ന് തെളിയിച്ചില്ലെങ്കി ല്‍, അസാധുവായിരിക്കും, ചാര്‍ജ് നിര്‍മിച്ച
സമയത്തോ അതിനു ശേഷമോ അതിനു പ്രതിഫലമായി കമ്പനിക്ക് കൊടുത്ത ഏതെങ്കിലും പണം ഒഴികെ,
ആ തുകയില്‍ പ്രതിവര്‍ഷം അഞ്ചു ശതമാനം നിരക്കിലോ കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി
വിജ്ഞാപനം നല്‍കിയ മറ്റു നിരക്കിലോ പലിശയ്ക്കൊപ്പം.
[വ. 332 ]
#CompaniesAct
No comments:
Post a Comment