Wednesday, 11 February 2015

കമ്പനി നിയമം: വകുപ്പ് 312: റജിസ്ട്രാര്‍ക്ക് നോട്ടീസ്


റജിസ്ട്രാര്‍ക്ക് നോട്ടീസ്

നിയമനത്തിന് അഥവാ ഒഴിവുണ്ടാകുന്നതിനു പത്തു ദിവസത്തിനുള്ളില്‍ ഒരു കമ്പനി ലിക്വിഡേറ്ററുടെ നിയമനത്തിന്, കമ്പനി ലിക്വിഡേറ്ററുടെ പേര് വിവരങ്ങള്‍ സഹിതം കമ്പനി ലിക്വിഡേറ്ററുടെ ഓഫീസിലുണ്ടാകുന്ന ഓരോ ഒഴിവും അത്തരം ഒഴിവ് നികത്താന്‍ നിയമിച്ച കമ്പനി ലിക്വിഡേറ്ററുടെ പേരും കമ്പനി, റജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കണം.

[വ. 312 (1)]

ഉ.വ.(1)-ലെ വ്യവസ്ഥകള്‍ ഒരു കമ്പനി ലംഘിക്കുന്നുവെങ്കില്‍, കമ്പനിയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും വീഴ്ച തുടരുന്ന ഓരോ ദിവസവും അഞ്ഞൂറു രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 312 (2)]

#CompaniesAct

No comments:

Post a Comment