Sunday, 22 February 2015

കമ്പനി നിയമം: വകുപ്പ് 341: ബാദ്ധ്യതകള്‍ പങ്കാളികള്‍ക്കും ഡയറക്ടര്‍മാര്‍ക്കും


ബാദ്ധ്യതകള്‍ പങ്കാളികള്‍ക്കും ഡയറക്ടര്‍മാര്‍ക്കും

ഒരു ഫേം അഥവാ ബോഡി കോര്‍പ്പറേറ്റുമായി ബന്ധപ്പെട്ട് വകുപ്പ് 339 പ്രകാരമുള്ള ഒരു പ്രഖ്യാപനം അഥവാ വകുപ്പ് 340 പ്രകാരമുള്ള ഒരു ഉത്തരവ് നല്‍കുമ്പോ ള്‍ ട്രിബ്യൂണലിന് സംഗതമായ സമയത്ത് ആ
ഫേമി
ല്‍ ഒരു പങ്കാളി അഥവാ ആ ബോഡി കോര്‍പ്പറേറ്റി ല്‍ ഒരു ഡയറക്ടര്‍ ആയിരുന്ന ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെട്ട് യഥാക്രമം വകുപ്പ് 339 പ്രകാരമുള്ള ഒരു പ്രഖ്യാപനം അഥവാ വകുപ്പ് 340 പ്രകാരമുള്ള ഒരു ഉത്തരവ് നടത്താനും അധികാരമുണ്ടായിരിക്കും.

[വ. 341]

#CompaniesAct

No comments:

Post a Comment