പിരിച്ചു
വിടലിന്‍റെ പുരോഗതിക്ക് റിപ്പോര്‍ട്ട്
അംഗങ്ങള്‍ക്കും ഉത്തമര്‍ണര്‍ക്കും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും
കമ്പനിയുടെ പിരിച്ചു വിടലിന്‍റെ പുരോഗതിക്ക് കമ്പനി ലിക്വിഡേറ്റര്‍ ത്രൈമാസികമായി റിപ്പോര്‍ട്ട് ചെയ്യും, കൂടാതെ ആവശ്യമുള്ളപ്പോള്‍,
എന്നാല്‍ അംഗങ്ങളുടെയും ഉത്തമര്‍ണരുടേയും ഓരോ യോഗമെങ്കിലും ഓരോ ത്രൈമാസികത്തിലും വരത്തക്കവണ്ണം,
അംഗങ്ങളുടെയും ഉത്തമര്‍ണരുടേയും ഒരു യോഗം വിളിക്കും, നിര്‍ദ്ദേശിച്ച വിധത്തിലും
ഫോമിലും കമ്പനിയുടെ പിരിച്ചു വിടലിന്‍റെ പുരോഗതി അവരെ അറിയിക്കും.
[വ. 316 (1)]
ഉ.വ.(1)-ലെ വ്യവസ്ഥക ള്‍
പാലിക്കുന്നതി ല്‍
കമ്പനി ലിക്വിഡേറ്റര്‍ വീഴ്ച വരുത്തിയാ ല്‍ അയാ ള്‍ അത്തരം ഓരോ വീഴ്ചയ്ക്കും പത്തു ലക്ഷം രൂപാ വരെ
പിഴ ശിക്ഷിക്കപ്പെടും.
[വ. 316 (2)]
#CompaniesAct
No comments:
Post a Comment