അദ്ധ്യായം ഇരുപത്
ഭാഗം III
എല്ലാത്തരം പിരിച്ചുവിടലിനും
ബാധകമായ വ്യവസ്ഥക ള്‍
എല്ലാത്തരം ഋണങ്ങള്‍ക്കും തെളിവോടെ അംഗീകാരം
പാപ്പരായ കമ്പനികളി ല്‍ പാപ്പരത്വ നിയമമോ ഈ നിയമത്തിലെ വ്യവസ്ഥകളോ അനുസരിച്ചുള്ള പ്രയോഗത്തിനു
വിധേയമായി, ഓരോ പിരിച്ചു വിടലിലും ഒരു സന്ദിഗ്ദ്ധതയി ല്‍ കൊടുക്കേണ്ട എല്ലാ കടങ്ങളും കൂടാതെ കമ്പനിക്കെതിരായ എല്ലാ അവകാശവാദങ്ങളും,
ഇപ്പോഴുള്ളതോ ഭാവിയിലേതോ, അസന്ദിഗ്ധമോ സന്ദിഗ്ധമോ, നിര്‍ണയിച്ചതോ
നഷ്ടപരിഹാരമുന്നയിക്കുന്നതു മാത്രമോ, അത്തരം കടങ്ങള്‍ അഥവാ അവകാശവാദങ്ങളുടെ മൂല്യം,
അവ സന്ദിഗ്ദ്ധതയ്ക്ക് വിധേയമോ നഷ്ട പരിഹാരം മാത്രം ഉന്നയിക്കുന്നതോ അഥവാ
മറ്റേതെങ്കിലും കാരണത്താല്‍ ഒരു അസന്ദിഗ്ദ്ധമായ മൂല്യം ഇല്ലാത്തതോ ആവട്ടെ, കഴിയുന്നത്ര
ഒരു യുക്തമായ അനുമാനം നടത്തിയത് കമ്പനിക്കെതിരേ തെളിവായി സ്വീകരിക്കും.
[വ. 324]
#CompaniesAct
No comments:
Post a Comment