നിലവിലുള്ള
കമ്പനികളുടെ റജിസ്ട്രെഷ ന്‍ സര്‍ട്ടിഫിക്കറ്റ്
റജിസ്ട്രെഷ നു
വേണ്ടി ഈ അദ്ധ്യായത്തിലെ ആവശ്യകതകള്‍ പാലിക്കുകയും വകുപ്പ് 403 പ്രകാരം കൊടുക്കേണ്ട
തരം ഫീസ് കൊടുത്ത ശേഷവും റജിസ്ട്രെഷ നു വേണ്ടി അപേക്ഷിക്കുന്ന കമ്പനി ഈ നിയമ പ്രകാരം ഒരു
കമ്പനിയായി ഇന്‍കോര്‍പ്പറേറ്റ് ചെയ്തു എന്ന് റജിസ്ട്രാ ര്‍ തന്‍റെ കൈയാ ല്‍ സര്‍ട്ടിഫൈ ചെയ്യും, കൂടാതെ
ഒരു ക്ലിപ്ത കമ്പനിയുടെ കാര്യത്തില്‍ അത് ക്ളിപ്തമെന്നും, കൂടാതെ അപ്പോള്‍ കമ്പനി അങ്ങനെ
ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെടും.
[വ. 367]
#CompaniesAct
No comments:
Post a Comment