റിസര്‍വ്
ബാങ്കിലെ പൊതു അക്കൗണ്ട്
ഓരോ ഓഫീഷ്യ ല്‍
ലിക്വിഡേറ്ററും നിര്‍ദ്ദേശിച്ച വിധത്തിലും സമയങ്ങളിലും ഏതെങ്കിലും കമ്പനിയുടെ ഓഫീഷ്യ ല്‍ ലിക്വിഡേറ്ററായി അദ്ദേഹം
സ്വീകരിച്ച തുകകള്‍ റിസര്‍വ് ബാങ്കിലെ പൊതു അക്കൗണ്ടി ല്‍ അടയ്ക്കണം.
[വ. 349 ]
#CompaniesAct
No comments:
Post a Comment