പാപ്പരായ കമ്പനികളി ല്‍ അതിനുള്ള ചട്ടങ്ങ ള്‍
പാപ്പരായ ഒരു
കമ്പനിയുടെ പിരിച്ചു വിടലില്‍-
(a) തെളിയിക്കാവുന്ന കടങ്ങ ള്‍;
(b) ആന്വിറ്റികളുടെയും ഭാവികാല,
സന്ദിഗ്ദ്ധ ബാദ്ധ്യതകളുടെയും മൂല്യ നിര്‍ണയം; കൂടാതെ
(c) യഥാക്രമം സുരക്ഷിത അരക്ഷിത
ഉത്തമര്‍ണരുടെ അവകാശങ്ങ ള്‍,
എന്നിവയ്ക്ക്, പാപ്പരായി വിധിക്കപ്പെട്ട
വ്യക്തികളുടെ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട് നിലവി ല്‍ പ്രയോഗത്തിലുള്ള
പാപ്പരത്വ നിയമപ്രകാരമുള്ള അതേ ചട്ടങ്ങ ള്‍ നടപ്പാക്കുകയും അനുഷ്ഠിക്കുകയും വേണം:
എന്നാല്‍, ഓരോ സുരക്ഷിത ഉത്തമര്‍ണരുടെയും സെക്യുരിറ്റി; അതില്‍ തൊഴിലാളികളുടെ
പങ്കിനുള്ളത്രയും തൊഴിലാളികള്‍ക്ക് അനുകൂലമായി ഒരു സമവീതമായ ചാര്‍ജിനു വിധേയമാണെന്നു
പരിഗണിക്കപ്പെടും, കൂടാതെ ഏതെങ്കിലും ഒരു സുരക്ഷിത ഉത്തമര്‍ണ ന്‍, തന്‍റെ സെക്യുരിറ്റി
കൈയൊഴിയുകയും തനിക്കുവരവുള്ള കടം തെളിയിക്കുയും ചെയ്യാതെ അയാളുടെ സെക്യുരിറ്റി വസൂലാക്കുന്നത്
തിരഞ്ഞെടുത്താല്‍-
(i)
ലിക്വിഡേറ്റര്‍ക്ക് തൊഴിലാളികളെ
പ്രതിനിധീകരിക്കാനും അത്തരം ചാര്‍ജ് നടപ്പാക്കാനും അവകാശമുണ്ട്;
(ii)
അത്തരം ചാര്‍ജ് നടപ്പാക്കുന്നത് വഴി ലിക്വിഡേറ്റ ര്‍
വസൂലാക്കിയ ഏതെങ്കിലും തുക തൊഴിലാളികളുടെ അവകാശങ്ങ ള്‍
തീര്‍ക്കാ ന്‍ പ്രതിശീര്‍ഷമായി ഉപയോഗിക്കണം;
കൂടാതെ
(iii)
അയാള്‍ക്ക് വസൂലാക്കാ ന്‍
കഴിയാത്തത്ര സുരക്ഷിത ഉത്തമര്‍ണര്‍ക്ക് കൊടുക്കാനുള്ള കടം അഥവാ അയാളുടെ
സെക്യുരിറ്റിയില്‍ തൊഴിലാളികളുടെ പങ്കിലേക്കുള്ള തുക ഇവയില്‍ ഏതാണോ കുറവ്, അത്
വകുപ്പ് 326-ന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട തുകയ്ക്ക്
സമവീതമായി ഇനം തിരിക്കും.
[വ. 325 (1)]
ഉ.വ.(1) –ലുള്ള
എല്ലാ വ്യക്തികള്‍ക്കും ഈ വകുപ്പിന്‍റെ ബലത്തി ല്‍ അവര്‍ക്ക് അവകാശപ്പെട്ട, പിരിച്ചു വിടുന്ന കമ്പനിയുടെ ആസ്തികളില്‍
നിന്നുള്ള നേട്ടങ്ങള്‍ തെളിയിക്കാനും സ്വീകരിക്കാനും കമ്പനിക്കെതിരേ മറ്റു അവകാശങ്ങ ള്‍ ഉന്നയിക്കാനും ഉള്ള, അവകാശമുണ്ടായിരിക്കും:
എന്നാല്‍ ഏതെങ്കിലും
ഒരു സുരക്ഷിത ഉത്തമര്‍ണ ന്‍, തന്‍റെ സെക്യുരിറ്റി കൈയൊഴിയുകയും തനിക്കുവരവുള്ള
കടം തെളിയിക്കുയും ചെയ്യാതെ അയാളുടെ സെക്യുരിറ്റി വസൂലാക്കുന്നതിന് മുതിര്‍ന്നാ ല്‍, അയാ ള്‍, ലിക്വിഡേറ്റ ര്‍,
ഒരു താത്കാലിക ലിക്വിഡേറ്റ ര്‍ ഉള്‍പ്പെടെ, സുരക്ഷിത ഉത്തമര്‍ണ ന്‍ അത് വസൂലാക്കുന്നതിന് മുന്‍പ് സെക്യുരിറ്റി
നിലനിര്‍ത്താ ന്‍ വരുത്തുന്ന ചിലവുകള്‍ക്ക് അയാളുടെ പങ്കു നല്‍കാ ന്‍ ബാദ്ധ്യസ്ഥനായിരിക്കും.
നിലനിര്‍ത്താ ന്‍ വരുത്തുന്ന ചിലവുകള്‍ക്ക് അയാളുടെ പങ്കു നല്‍കാ ന്‍ ബാദ്ധ്യസ്ഥനായിരിക്കും.
വിശദീകരണം: ഈ
ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി സുരക്ഷിത ഉത്തമര്‍ണ ന്‍ നല്‍കാ ന്‍ ബാദ്ധ്യസ്ഥനായതും ഒരു സെക്യുരിറ്റി നിലനിര്‍ത്താ ന്‍ ലിക്വിഡേറ്റ ര്‍ വരുത്തുന്നതുമായ ചിലവുകളുടെ പങ്ക്, സെക്യുരിറ്റിയുടെ
മൂല്യത്തി ല്‍ സെക്യുരിറ്റിയുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ
പങ്കു പ്രതിനിധീകരിക്കുന്ന അതേ അനുപാതം അത്തരം ചിലവുകളില്‍ വരുന്ന ഒരു തുക മൊത്തം
ചിലവി ല്‍ നിന്നും കിഴിച്ചത് ആയിരിക്കും.
[വ. 325 (2)]
ഈ വകുപ്പിന്‍റെ,
വകുപ്പ് 326-ന്‍റെ, കൂടാതെ വകുപ്പ് 327-ന്‍റെ ആവശ്യങ്ങള്‍ക്ക്-
(a) ഒരു കമ്പനിയുമായി
ബന്ധപ്പെട്ട് “തൊഴിലാളികള്‍” അര്‍ത്ഥമാക്കുന്നത്, കമ്പനിയുടെ ഉദ്യോഗസ്ഥര്‍, അതായത്
വ്യവസായ തര്‍ക്ക നിയമം, 1947 വകുപ്പ് 2 (s) –ന്‍റെ അര്‍ത്ഥത്തി ല്‍ വരുന്ന തൊഴിലാളികള്‍;
(b) ഒരു കമ്പനിയുമായി
ബന്ധപ്പെട്ട് “തൊഴിലാളികളുടെ അവകാശം” അര്‍ത്ഥമാക്കുന്നത്,
കമ്പനി അതിന്‍റെ തൊഴിലാളികള്‍ക്ക് കൊടുക്കാനുള്ള താഴെപ്പറയുന്ന തുകകളുടെ ആകെമൊത്തം:-
(i)
എല്ലാ കൂലിയും ശമ്പളവും, സമയ അഥവാ ഉല്‍പന്ന
നിരക്കി ല്‍ പണിക്കു കൊടുക്കേണ്ട കൂലി ഉള്‍പ്പെടെ, കൂടാതെ കമ്പനിക്ക് നല്‍കിയ സേവനത്തി ല്‍ ഏതെങ്കിലും തൊഴിലാളി കമ്മിഷന്‍ ആയി മുഴുവനായോ ഭാഗികമായോ നേടിയ ശമ്പളം, കൂടാതെ വ്യവസായ തര്‍ക്ക നിയമം, 1947 –ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഏതെങ്കിലും തൊഴിലാളിക്ക് കൊടുക്കേണ്ട ഏതെങ്കിലും നഷ്ടപരിഹാരം;
നിരക്കി ല്‍ പണിക്കു കൊടുക്കേണ്ട കൂലി ഉള്‍പ്പെടെ, കൂടാതെ കമ്പനിക്ക് നല്‍കിയ സേവനത്തി ല്‍ ഏതെങ്കിലും തൊഴിലാളി കമ്മിഷന്‍ ആയി മുഴുവനായോ ഭാഗികമായോ നേടിയ ശമ്പളം, കൂടാതെ വ്യവസായ തര്‍ക്ക നിയമം, 1947 –ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഏതെങ്കിലും തൊഴിലാളിക്ക് കൊടുക്കേണ്ട ഏതെങ്കിലും നഷ്ടപരിഹാരം;
(ii)
ഏതെങ്കിലും തൊഴിലാളിക്ക് കൊടുക്കേണ്ടി വരുന്ന എല്ലാ കൂട്ടിവെച്ച
അവധി ദിവസ വേതനവും, അഥവാ അയാളുടെ മരണത്തില്‍, പ്രമേയം അഥവാ പിരിച്ചു വിട ല്‍ ഉത്തരവിന്‍റെ ഫലമായോ
അഥവാ അതിനു മുന്‍പോ അയാളുടെ തൊഴി ല്‍ നിര്‍ത്തലാക്കുമ്പോള്‍, അയാളുടെ അവകാശം മറ്റൊരു വ്യക്തിക്ക്;
(iii)
പുനഃസംഘടനയ്ക്കോ മറ്റൊരു കമ്പനിയുമായി ലയനത്തിനോ ഉള്ള
ആവശ്യങ്ങള്‍ക്ക് മാത്രമായി കമ്പനി സ്വമേധയാ പിരിച്ചു വിടുന്നതല്ലെങ്കി ല്‍, അഥവാ പിരിച്ചു
വിടുന്നതു
തുടങ്ങുമ്പോ ള്‍, തൊഴിലാളികളുടെ നഷ്ടപരിഹാര നിയമം, 1923 വകുപ്പ് 14, പറയുന്ന ഇന്‍ഷു ര്‍ ചെയ്യുന്നവരുമായി ഉള്ള തരം ഒരു കരാ ര്‍ പ്രകാരം തൊഴിലാളികള്‍ക്ക് കൈമാറ്റം ചെയ്യാനും നിക്ഷിപ്തമാക്കാനും കഴിയുന്ന അവകാശങ്ങ ള്‍ കമ്പനിക്കില്ലെങ്കില്‍, കമ്പനിയുടെ ഏതെങ്കിലും തൊഴിലാളിക്ക് മരണമോ അംഗഭംഗമോ ആയി ബന്ധപ്പെട്ട് പറഞ്ഞ നിയമത്തിലുള്ള നഷ്ടപരിഹാരത്തിന് ഉള്ള ഏതെങ്കിലും നഷ്ട പരിഹാരം അഥവാ ബാദ്ധ്യതയ്ക്ക് കൊടുക്കേണ്ട എല്ലാ തുകയും.
തുടങ്ങുമ്പോ ള്‍, തൊഴിലാളികളുടെ നഷ്ടപരിഹാര നിയമം, 1923 വകുപ്പ് 14, പറയുന്ന ഇന്‍ഷു ര്‍ ചെയ്യുന്നവരുമായി ഉള്ള തരം ഒരു കരാ ര്‍ പ്രകാരം തൊഴിലാളികള്‍ക്ക് കൈമാറ്റം ചെയ്യാനും നിക്ഷിപ്തമാക്കാനും കഴിയുന്ന അവകാശങ്ങ ള്‍ കമ്പനിക്കില്ലെങ്കില്‍, കമ്പനിയുടെ ഏതെങ്കിലും തൊഴിലാളിക്ക് മരണമോ അംഗഭംഗമോ ആയി ബന്ധപ്പെട്ട് പറഞ്ഞ നിയമത്തിലുള്ള നഷ്ടപരിഹാരത്തിന് ഉള്ള ഏതെങ്കിലും നഷ്ട പരിഹാരം അഥവാ ബാദ്ധ്യതയ്ക്ക് കൊടുക്കേണ്ട എല്ലാ തുകയും.
(iv)
കമ്പനി നിലനിര്‍ത്തുന്ന പ്രോവിഡന്റ് ഫണ്ട്, പെന്‍ഷ ന്‍ ഫണ്ട്, ഗ്രാറ്റ്വിറ്റി
ഫണ്ട്, അഥവാ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള മറ്റേതെങ്കിലും ഫണ്ട്, എന്നിവയില്‍
നിന്നും ഏതെങ്കിലും തൊഴിലാളിക്ക് കൊടുക്കേണ്ട എല്ലാ തുകയും.;
(c) ഒരു കമ്പനിയുടെ ഏതെങ്കിലും
സുരക്ഷിത ഉത്തമര്‍ണന്‍റെ സെക്യുരിറ്റിയുമായി ബന്ധപ്പെട്ട് “തൊഴിലാളികളുടെ പങ്ക്” അര്‍ത്ഥമാക്കുന്നത്
തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട തുക, സുരക്ഷിത ഉത്തമര്‍ണര്‍ക്കു കടത്തിനും തൊഴിലാളികള്‍ക്കും
കൂടി ആകെ കൊടുക്കേണ്ട തുകയോടു പുലര്‍ത്തുന്ന അതേ അനുപാതം സെക്യുരിറ്റിയുടെ മൂല്യത്തോട് പുലര്‍ത്തുന്ന തുക
ആണ്.
ദൃഷ്ടാന്തം
ഒരു കമ്പനിയുടെ ഒരു
സുരക്ഷിത ഉത്തമര്‍ണന്‍റെ സെക്യുരിറ്റിയുടെ മൂല്യം ഒരു ലക്ഷം രൂപായാണ്. തൊഴിലാളികള്‍ക്ക്
കൊടുക്കേണ്ട ആകെത്തുക ഒരു ലക്ഷം രൂപായാണ്. കമ്പനി അതിന്‍റെ സുരക്ഷിത ഉത്തമര്‍ണര്‍ക്ക്
കടം വീട്ടേണ്ട തുക മൂന്നു ലക്ഷം രൂപായാണ്. അപ്പോള്‍ സുരക്ഷിത ഉത്തമര്‍ണര്‍ക്കു
കടത്തിനും തൊഴിലാളികള്‍ക്കും കൂടി ആകെ കൊടുക്കേണ്ട തുക നാലു ലക്ഷം രൂപായാണ്.
അതുകൊണ്ട്, സെക്യുരിറ്റിയില്‍ തൊഴിലാളികളുടെ പങ്ക്, സെക്യുരിറ്റിയുടെ മൂല്യത്തിന്‍റെ
നാലില്‍ ഒന്ന്, അതായത് ഇരുപത്തയ്യായിരം രൂപാ, ആണ്.
[വ. 325 (3)]
#CompaniesAct
No comments:
Post a Comment