ക്രമം
കമ്പനിക്കും ഉത്തമര്‍ണര്‍ക്കും ബാധകം
പിരിച്ചു വിടാന്‍ പോകുന്ന അഥവാ അതിന്‍റെ ഇടയിലുള്ള കമ്പനിയും അതിന്‍റെ ഉത്തമര്‍ണരും
തമ്മി ല്‍ എത്തിച്ചേര്‍ന്ന
വകുപ്പ് 319 പറയുന്ന ക്രമം അല്ലാത്ത ഏതെങ്കിലും ക്രമം, അത് കമ്പനിയുടെ എല്ലാ
ഉത്തമര്‍ണര്‍ക്കും കൊടുക്കേണ്ട മൊത്തം തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും കൈക്കൊള്ളുന്ന ഉത്തമര്‍ണ ര്‍ സമ്മതിച്ച് കമ്പനി വിശേഷ പ്രമേയം
വഴി അനുമതി നല്‍കിയതാണെങ്കി ല്‍ കമ്പനിക്കും ഉത്തമര്‍ണര്‍ക്കും ബാധകമാണ്.
[വ. 321 (1)]
ഏതെങ്കിലും
ഉത്തമര്‍ണനോ കോണ്‍ട്രിബ്യൂട്ടറിക്കോ ക്രമം അവസാനിച്ചു മൂന്നാഴ്ചയ്ക്കുള്ളി ല്‍ ട്രിബ്യൂണലിന് അപേക്ഷ
കൊടുക്കാം, അപ്പോള്‍ ട്രിബ്യൂണല്‍, ക്രമത്തെ യഥാക്രമം ഭേദഗതി, മാറ്റം, സ്ഥിരീകരണം
അഥവാ അസ്ഥിരപ്പെടുത്തും.
[വ. 321 (2)]
#CompaniesAct
No comments:
Post a Comment