നിലനില്‍ക്കുന്ന ബാദ്ധ്യതക ള്‍
റജിസ്ട്രെഷ നു
മുന്‍പ് കമ്പനി വഴി, അതിന്, അതോടൊപ്പം, അഥവാ അതിനു വേണ്ടി വരുത്തിവെച്ച ഏതെങ്കിലും
കടം അഥവാ കടപ്പാട് അഥവാ ഏര്‍പ്പെട്ട ഏതെങ്കിലും കരാറി ല്‍ അതിനുള്ള അവകാശങ്ങളെയും
ബാദ്ധ്യതകളെയും ഈ ഭാഗം അനുസരിച്ചുള്ള ഒരു കമ്പനിയുടെ റജിസ്ട്രെഷ ന്‍ ബാധിക്കില്ല.
[വ. 369]
#CompaniesAct
No comments:
Post a Comment