Wednesday, 11 February 2015

കമ്പനി നിയമം: വകുപ്പ് 315: കമ്മിറ്റികളുടെ നിയമനം


കമ്മിറ്റികളുടെ നിയമനം

ഒരു കമ്പനിക്ക്‌ ഉത്തമര്‍ണരില്ലെങ്കില്‍, അത്തരം കമ്പനി അതിന്‍റെ പൊതുയോഗത്തിലും, വകുപ്പ് 306 അനുസരിച്ച് ഉത്തമര്‍ണരുടെ ഒരു യോഗം നടത്തുമ്പോള്‍ യഥാക്രമം അത്തരം ഉത്തമര്‍ണരും, സ്വമേധയാ പിരിച്ചു വിടുന്നത് മേല്‍നോട്ടത്തിന്‌ അനുയോജ്യമെന്ന് പരിഗണിക്കുന്നതും കമ്പനി ലിക്വിഡേറ്ററെ അദ്ദേഹത്തിന്‍റെ അഥവാ അതിന്‍റെ ചുമതലകളി ല്‍ സഹായിക്കാനും വേണ്ട കമ്മിറ്റികള്‍ നിയമിക്കാം.

[വ. 315 ]

#CompaniesAct

No comments:

Post a Comment