പ്രമേയത്തിന്‍റെ
പ്രസിദ്ധീകരണം
ഒരു കമ്പനി സ്വമേധയാ പിരിച്ചു വിടാനുള്ള ഒരു പ്രമേയം
പാസ്സാക്കിയിട്ടുള്ളപ്പോള്‍ കൂടാതെ, വകുപ്പ് 306 (3) പ്രകാരം ഒരു പ്രമേയവും പാസ്സാക്കിയിട്ടുള്ളപ്പോള്‍,
അത് പ്രമേയം പാസ്സാക്കി പതിന്നാലു ദിവസത്തിനുള്ളില്‍ പ്രമേയത്തിന്‍റെ നോട്ടീസ്
പരസ്യം വഴി ഔദ്യോഗിക ഗസറ്റി ലും, കൂടാതെ കമ്പനിയുടെ റജിസ്റ്റേഡ് ഓഫിസ് അഥവാ
പ്രിന്‍സിപ്പ ല്‍
ഓഫിസ് സ്ഥിതി ചെയ്യുന്ന ജില്ലയി ല്‍ പ്രചാരത്തിലുള്ള ഒരു പത്രത്തിലും നല്‍കണം.
[വ. 307 (1)]
ഉ.വ.(1)-ലെ വ്യവസ്ഥകള്‍ ഒരു കമ്പനി ലംഘിക്കുന്നുവെങ്കില്‍, കമ്പനിയും കമ്പനിയുടെ
വീഴ്ച വരുത്തിയ ഓരോ ഓഫീസറും വീഴ്ച തുടരുന്ന ഓരോ ദിവസവും അയ്യായിരം രൂപാ വരെ പിഴ
ശിക്ഷിക്കപ്പെടും.
[വ. 307 (2)]
#CompaniesAct
No comments:
Post a Comment