കമ്പനി
ലിക്വിഡേഷനിലെന്ന് പ്രസ്താവന
ഒരു കമ്പനി പിരിച്ചു വിടുമ്പോള്‍, ട്രിബ്യൂണല്‍ വഴിക്കോ സ്വമേധയായോ ആകട്ടെ,
കമ്പനി അഥവാ കമ്പനിയുടെ ഒരു കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ കമ്പനിയുടെ വസ്തുവകകളുടെ ഒരു
റിസീവ ര്‍, അഥവാ മാനേജര്‍, അഥവാ
അവര്‍ക്ക് വേണ്ടി ഇറക്കിയ ഓരോ ഇന്‍വോയ്സ്, ചരക്കിനുള്ള ഓര്‍ഡര്‍, അഥവാ ബിസിനസ് ലെറ്റര്‍,
അതായത് കമ്പനിയുടെ പേര്‍ പ്രത്യക്ഷപ്പെടുന്ന അഥവാ ഉള്ള ഒരു പ്രമാണം, കമ്പനി
പിരിച്ചു വിടുന്നെന്ന് ഒരു പ്രസ്താവന ഉള്‍ക്കൊള്ളണം.
[വ. 344 (1)]
ഉ.വ.(1)-ലെ വ്യവസ്ഥകള്‍ ഒരു കമ്പനി ലംഘിക്കുന്നെങ്കില്‍, കമ്പനിയും, പാലിക്കാത്തതിന്
മനപൂര്‍വം അധികാരപ്പെടുത്തിയ അഥവാ അനുവദിച്ച കമ്പനിയുടെ
ഓരോ ഓഫീസറും, കമ്പനി ലിക്വിഡേറ്റ റും, കൂടാതെ ഏതെങ്കിലും റിസീവ റും, അഥവാ മാനേജറും, അന്‍പതിനായിരം
രൂപായില്‍ കുറയാതെ എന്നാ ല്‍
മൂന്നു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 344 (2)]
#CompaniesAct
No comments:
Post a Comment