കമ്പനിയുടെ
ബുക്കുകളും പേപ്പറുകളും തെളിവ്
ഒരു കമ്പനി പിരിച്ചു വിടുമ്പോള്‍, കമ്പനിയുടെയും കമ്പനി ലിക്വിഡേറ്റ റുടെയും എല്ലാ ബുക്കുകളും
പേപ്പറുകളും, കമ്പനിയുടെ കോണ്‍ട്രിബ്യൂട്ടറികള്‍ തമ്മില്‍, അതില്‍ രേഖപ്പെടുത്തി
എന്ന് ഭാവിച്ച എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥയ്ക്ക് പ്രഥമ ദൃഷ്ട്യാ തെളിവാകും.
[വ. 345]
#CompaniesAct
No comments:
Post a Comment