Friday, 6 February 2015

കമ്പനി നിയമം: ട്രിബ്യൂണലിന് ആനുകാലിക റിപ്പോര്‍ട്ടുക ള്‍


ട്രിബ്യൂണലിന് ആനുകാലിക റിപ്പോര്‍ട്ടുക ള്‍

കമ്പനി ലിക്വിഡേറ്റ ര്‍ നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ട്രിബ്യൂണലിന് ആനുകാലിക റിപ്പോര്‍ട്ടുക ള്‍ നല്‍കും, കൂടാതെ എന്തായാലും ഓരോ ത്രൈമാസികത്തിലും കമ്പനിയുടെ പിരിച്ചു വിടലിന്‍റെ പുരോഗതിയെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കും.       

[വ. 288 (1)]

കമ്പനി ലിക്വിഡേറ്റ റുടെ ഒരു അപേക്ഷയില്‍ ട്രിബ്യൂണ ല്‍ അത് നടത്തിയ ഉത്തരവുക ള്‍ പുനഃപരിശോധിക്കുകയും അതിനു യുക്തമെന്നു തോന്നുന്ന പരിവര്‍ത്തനങ്ങ ള്‍ വരുത്തുകയും ചെയ്യും.

[വ. 288 (2)]

#CompaniesAct

No comments:

Post a Comment