കമ്പനി
ലിക്വിഡേറ്റ ര്‍ സൂക്ഷിക്കേണ്ട കണക്കുക ള്‍
കമ്പനി ലിക്വിഡേറ്റ ര്‍
നിര്‍ദ്ദേശിച്ചപോലെ വേണ്ട ബുക്കുക ള്‍ വേണ്ടവിധത്തില്‍ സൂക്ഷിക്കണം, യോഗനടപടികളുടെ
തയ്യാറാക്കേണ്ട മിനിറ്റ്സ് അഥവാ പ്രവേശികക ളും നിര്‍ദ്ദേശിച്ച തരം മറ്റു കാര്യങ്ങളും ചേര്‍ക്കാ ന്‍ ഏര്‍പ്പാടാക്കണം.
[വ. 293 (1)]
ഏതെങ്കിലും
ഉത്തമര്‍ണനോ കോണ്‍ട്രിബ്യൂട്ടറിക്കോ
ട്രിബ്യൂണലിന്‍റെ നിയന്ത്രണത്തിന് വിധേയമായി അത്തരം ബുക്കുക ള്‍ നേരിട്ടോ ഏജെന്റ് മുഖേനയോ
പരിശോധിക്കാം.
[വ. 293 (2)]
#CompaniesAct
No comments:
Post a Comment