ഉത്തമര്‍ണരുടെയോ കോണ്‍ട്രിബ്യൂട്ടറികളുടെയോ
ആഗ്രഹങ്ങ ള്‍
നിര്‍ണയിക്കാ ന്‍ യോഗങ്ങ ള്‍
നിര്‍ണയിക്കാ ന്‍ യോഗങ്ങ ള്‍
ഒരു കമ്പനിയുടെ പിരിച്ചു വിടലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ട്രിബ്യൂണല്‍-
(a)
ഏതെങ്കിലും മതിയായ തെളിവു വഴി
അതിനു പ്രമാണപ്പെടുത്തിയ കമ്പനിയുടെ ഉത്തമര്‍ണരുടെയും കോണ്‍ട്രിബ്യൂട്ടറികളുടെയും
ആഗ്രഹങ്ങ ള്‍ പരിഗണിക്കും;
ആഗ്രഹങ്ങ ള്‍ പരിഗണിക്കും;
(b)
അത്തരം ആഗ്രഹങ്ങള്‍ നിര്‍ണയിക്കുന്നതിന്‍റെ
ആവശ്യത്തിനായി അതിനു യുക്തമെന്നു തോന്നിയാല്‍, ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന
വിധത്തി ല്‍ ഉത്തമര്‍ണരുടെയും
കോണ്‍ട്രിബ്യൂട്ടറികളുടെയും യോഗങ്ങ ള്‍ വിളിക്കാനും നടത്താനും നയിക്കാനും നിര്‍ദ്ദേശിക്കും;
കൂടാതെ
(c)
അത്തരം ഏതെങ്കിലും യോഗത്തിന്‍റെ
അദ്ധ്യക്ഷനായി വര്‍ത്തിക്കാനും ഫലത്തിന് ട്രിബ്യൂണലിനോട് റിപ്പോര്‍ട്ട് ചെയ്യാനും ഒരു
വ്യക്തിയെ നിയമിക്കും.
[വ. 354 (1)]
ഉ.വ.(1) പ്രകാരം ഉത്തമര്‍ണരുടെ ആഗ്രഹങ്ങ ള്‍ നിര്‍ണയിക്കുമ്പോ ള്‍, ഉത്തമര്‍ണന്‍റെ ഓരോ കടത്തിന്‍റെയും
മൂല്യം പരിഗണിക്കും.
[വ. 354 (2)]
ഉ.വ.(1)
പ്രകാരം കോണ്‍ട്രിബ്യൂട്ടറികളുടെ ആഗ്രഹങ്ങ ള്‍ നിര്‍ണയിക്കുമ്പോ ള്‍, ഓരോ കോണ്‍ട്രിബ്യൂട്ടറിയും
ചെയ്തേക്കാവുന്ന വോട്ടുകളുടെ എണ്ണം പരിഗണിക്കും.
[വ. 354 (3)]
#CompaniesAct
No comments:
Post a Comment