നടപടികള്‍
തടയുന്നതും സ്റ്റേ ചെയ്യുന്നതും
പിരിച്ചു വിടാനുള്ള ഒരു ഹര്‍ജി അവതരിപ്പിച്ച ശേഷവും പിരിച്ചു വിടല്‍ ഉത്തരവ്
നടത്തുന്നതിന് മുന്‍പും ഏതു സമയത്തും ഒരു കമ്പനിക്കെതിരേ വ്യവഹാരങ്ങളും മറ്റു നിയമ
നടപടികളും സ്റ്റേ ചെയ്യാനും തടയാനുമായി ഈ നിയമത്തിലുള്ള വ്യവസ്ഥക ള്‍, ഈ ഭാഗം അനുസരിച്ച് റജിസ്റ്റര്‍
ചെയ്ത ഒരു കമ്പനിയുടെ കാര്യത്തില്‍, ഒരു ഉത്തമര്‍ണനാണ് സ്റ്റേ അഥവാ തടയുന്നതിന്
അപേക്ഷിക്കുന്നതെങ്കില്‍, കമ്പനിയുടെ ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിക്കെതിരേയുള്ള
വ്യവഹാരങ്ങളിലേക്കും മറ്റു നിയമ നടപടികളിലേക്കും നീളും.
[വ. 372 ]
#CompaniesAct
No comments:
Post a Comment