സ്വകാര്യ
അക്കൗണ്ടില്‍ പണം നിക്ഷേപിച്ചുകൂടാ
ഓഫീഷ്യ ല്‍
ലിക്വിഡേറ്ററോ ഒരു കമ്പനിയുടെ കമ്പനി ലിക്വിഡേറ്ററോ തന്‍റെ സ്ഥാനത്തിരുന്ന് താന്‍ സ്വീകരിച്ച
ഏതെങ്കിലും തുകക ള്‍
ഏതെങ്കിലും സ്വകാര്യ ബാങ്കിംഗ് അക്കൗണ്ടി ല്‍ നിക്ഷേപിച്ചുകൂടാ.
[വ. 351]
#CompaniesAct
No comments:
Post a Comment