അദ്ധ്യായം ഇരുപത്
ഭാഗം II
കമ്പനി സ്വമേധയാ പിരിച്ചുവിടുന്നത്
സ്വമേധയാ കമ്പനി
പിരിച്ചു വിടുന്ന പരിതസ്ഥിതികള്‍
ഒരു കമ്പനി സ്വമേധയാ പിരിച്ചു വിടാം,-
(a) അതിന്‍റെ
ആര്‍ട്ടിക്കിള്‍സ് നിശ്ചയിച്ച അതിന്‍റെ കാലാവധി അവസാനിച്ചതിന്‍റെ ഫലമായി കമ്പനി
സ്വമേധയാ പിരിച്ചു വിടാ ന്‍ ആവശ്യപ്പെട്ടുകൊണ്ട് കമ്പനി
പൊതുയോഗത്തില്‍ ഒരു പ്രമേയം പാസ്സാക്കിയാല്‍ അഥവാ ഏതെങ്കിലും സംഭവം ഉണ്ടായാല്‍
കമ്പനി പിരിച്ചു വിടണമെന്ന് അതിന്‍റെ ആര്‍ട്ടിക്കിള്‍സ് വ്യവസ്ഥ
ചെയ്തിട്ടുള്ളപ്പോള്‍, അത് സംഭവിക്കുമ്പോള്‍;
(b) കമ്പനി
സ്വമേധയാ പിരിച്ചു വിടണമെന്ന് ഒരു വിശേഷ പ്രമേയം കമ്പനി പാസ്സാക്കിയാല്‍.
[വ. 304]
#CompaniesAct
No comments:
Post a Comment