കമ്പനിയുടെ
വസ്തുക്കളുടെ വിതരണം
ഈ നിയമത്തിലെ വകുപ്പ് 326 പ്രകാരമുള്ള, മറികടക്കുന്ന മുന്‍ഗണനയോടെയുള്ള പണം
കൊടുക്കലുക ളുടെ
വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു കമ്പനിയുടെ ആസ്തിക ള്‍ അതിന്‍റെ പിരിച്ചു
വിടലി ല്‍ അതിന്‍റെ ബാദ്ധ്യതക ള്‍ തൃപ്തി വരുത്താ ന്‍ സമവീതമായി ഉപയോഗിക്കണം, കൂടാതെ അത്തരം ഉപയോഗത്തിന് വിധേയമായി, ആര്‍ട്ടിക്കിള്‍സ് മറ്റു വിധത്തി ല്‍ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍, അംഗങ്ങള്‍ക്ക് കമ്പനിയിലുള്ള അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും അനുസരിച്ച് അവര്‍ക്ക് വിതരണം ചെയ്യും.

[വ. 320]
#CompaniesAct
No comments:
Post a Comment