ചില
ജപ്തി നടപടികള്‍ നിഷ്ഫലം
ട്രിബ്യൂണല്‍ ഏതെങ്കിലും കമ്പനി പിരിച്ചു വിടുമ്പോള്‍,-
(a) പിരിച്ചു വിടല്‍ തുടങ്ങിയ ശേഷം ട്രിബ്യൂണലിന്‍റെ
കല്‍പനയില്ലാതെ കമ്പനിയുടെ എസ്റ്റേറ്റ് അഥവാ സ്വത്തുക്കള്‍ക്കെതിരെ ഏതെങ്കിലും ജപ്തി, നിവര്‍ത്തി, അഥവാ നടപടി പ്രയോഗിച്ചത്;
അഥവാ
(b) അങ്ങനെ
തുടങ്ങിയ ശേഷം, ട്രിബ്യൂണലിന്‍റെ കല്‍പനയില്ലാതെ കമ്പനിയുടെ ഏതെങ്കിലും
വസ്തുവകകളുടെ അഥവാ സ്വത്തുക്കളുടെ
ഏതെങ്കിലും വില്‍പന.
നിഷ്ഫലമായിരിക്കും.
[വ. 335 (1)]
ഗവര്‍ന്മേണ്ടിനു കിട്ടാനുള്ളതോ ചുമത്തിയതോ നികുതിയോ വീണ്ടെടുക്കാനുള്ള
ഏതെങ്കിലും നടപടികള്‍ക്ക് ഈ വകുപ്പിലുള്ള ഒന്നും ബാധകമാവില്ല.
[വ. 335 (2)]
#CompaniesAct
No comments:
Post a Comment