Wednesday, 11 February 2015

കമ്പനി നിയമം: വകുപ്പ് 313: ബോര്‍ഡിന്‍റെ അധികാരം നിലയ്ക്കും


ബോര്‍ഡിന്‍റെ അധികാരം നിലയ്ക്കും

ഒരു കമ്പനി ലിക്വിഡേറ്ററെ നിയമിക്കുമ്പോ ള്‍, ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ, മാനേജിംഗ് അഥവാ മുഴുവ ന്‍ സമയ ഡയറക്ടര്‍മാരുടെ, കൂടാതെ മാനേജരുടെ, റജിസ്ട്രാര്‍ക്ക്  കമ്പനി ലിക്വിഡേറ്ററുടെ നിയമനത്തിന്‍റെ നോട്ടീസ് നല്‍കുന്നതിനുള്ളതല്ലാതെയുള്ള എല്ലാ അധികാരങ്ങളും നിലയ്ക്കും.

[വ. 313 ]

#CompaniesAct

No comments:

Post a Comment