ഉപദേശക
കമ്മിറ്റി
ഒരു കമ്പനി പിരിച്ചു വിടാനുള്ള ഒരു ഉത്തരവ് പാസ്സാക്കുമ്പോള്‍ ട്രിബ്യൂണല്‍, കമ്പനി
ലിക്വിഡേറ്റ റെ
ഉപദേശിക്കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കാവുന്ന തരം കാര്യങ്ങളി ല്‍ ട്രിബ്യൂണലിനു റിപ്പോര്‍ട്ട്
ചെയ്യാനും ഒരു ഉപദേശക കമ്മിറ്റി ഉണ്ടായിരിക്കുമെന്ന് നിര്‍ദ്ദേശിക്കും.
[വ. 287 (1)]
ട്രിബ്യൂണല്‍ നിയമിക്കുന്ന ഉപദേശക കമ്മിറ്റി പന്ത്രണ്ടി ല്‍ കൂടാത്ത അംഗങ്ങളുള്ളതും ലിക്വിഡേഷനിലുള്ള
കമ്പനിയുടെ പരിതസ്ഥിതിക ള്‍
കണ്ടറിഞ്ഞ് ട്രിബ്യൂണ ല്‍
നിര്‍ദ്ദേശിക്കുന്ന നിശ്ചിത അനുപാതത്തിലുള്ള കമ്പനിയുടെ ഉത്തമര്‍ണരും കോണ്‍ട്രിബ്യൂട്ടറികളും
മറ്റു വ്യക്തികളും ചേര്‍ന്നതുമായിരിക്കും.
[വ. 287 (2)]
ഉപദേശക കമ്മിറ്റിയി ല്‍
അംഗങ്ങളാകാനുള്ള വ്യക്തികളെ തീരുമാനിക്കുന്നതിന് ട്രിബ്യൂണലിനെ സഹായിക്കാന്‍
പിരിച്ചുവിട ല്‍
ഉത്തരവിന്‍റെ ദിവസം മുത ല്‍
മുപ്പതു ദിവസത്തിനുള്ളി ല്‍
കമ്പനിയുടെ ബുക്കുകളില്‍ നിന്നും പ്രമാണങ്ങളി ല്‍ നിന്നും നിര്‍ണ്ണയിച്ച ഉത്തമര്‍ണരുടേയും
കോണ്‍ട്രിബ്യൂട്ടറികളുടെയും ഒരു യോഗം കമ്പനി ലിക്വിഡേറ്റ ര്‍ വിളിച്ചു കൂട്ടും.
[വ. 287 (3)]
ഒരു ഉചിതമായ സമയത്ത് ലിക്വിഡേഷനിലുള്ള കമ്പനിയുടെ കണക്കു ബുക്കുകളും മറ്റു
പ്രമാണങ്ങളും ആസ്തികളും വസ്തുവകകളും പരിശോധിക്കാന്‍ ഉപദേശക കമ്മിറ്റിയ്ക്ക്
അധികാരമുണ്ടായിരിക്കും.
[വ. 287 (4)]
ഉപദേശക കമ്മിറ്റിയുടെ യോഗങ്ങ ള്‍ വിളിച്ചുകൂട്ടുന്നതിനും അവിടെ പിന്തുടരേണ്ട
നടപടിക്രമങ്ങളും യോഗവ്യാപാരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും
ഉള്ള വ്യവസ്ഥക ള്‍
നിര്‍ദ്ദേശിച്ച പോലെയായിരിക്കും.
[വ. 287 (5)]
ഉപദേശക കമ്മിറ്റിയുടെ യോഗങ്ങ ളില്‍ കമ്പനി ലിക്വിഡേറ്റ ര്‍ അദ്ധ്യക്ഷനായിരിക്കും.
[വ. 287 (6)]
#CompaniesAct
No comments:
Post a Comment