റജിസ്ട്രെഷ നില്‍ വസ്തുവകക ള്‍ നിക്ഷിപ്തമാകും
ഒരു കമ്പനിയുടെ സ്വന്തമായ അഥവാ നിക്ഷിപ്തമാക്കിയ എല്ലാ വസ്തുവകകളും, സ്ഥാവരവും
ജംഗമവും, (വ്യവഹാര
അവകാശവാദങ്ങ ള്‍ ഉള്‍പ്പെടെ) ഈ ഭാഗം അനുസരിച്ചുള്ള അതിന്‍റെ റജിസ്ട്രെഷ ന്‍റെ ദിവസം, അത്തരം റജിസ്ട്രെഷ നില്‍, ഈ നിയമ പ്രകാരം ഇന്‍കോര്‍പ്പറേറ്റ് ചെയ്ത കമ്പനിക്ക് അതിലുള്ള കമ്പനിയുടെ എല്ലാ എസ്റ്റേറ്റിനും താല്‍പര്യത്തിനും വേണ്ടി കൈമാറുകയും നിക്ഷിപ്തമാകുകയും ചെയ്യും.

[വ. 368]
#CompaniesAct
No comments:
Post a Comment