സമയപരിധിയില്‍
നിന്നും ഒഴിവാക്കുന്നത്
ലിമിറ്റേഷ ന്‍
ആക്ട്, 1963 –യിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും,
രോഗപീഡിത കമ്പനിയായി പ്രഖ്യാപിക്കുന്നത് തീരുമാനിക്കുന്നതിനോ അതിനുശേഷമുള്ള
ഏതെങ്കിലും ദശയിലോ, വകുപ്പ് 253 (1) പ്രകാരം ട്രിബ്യൂണലിന് ഒരു അപേക്ഷ നല്‍കിയിട്ടുള്ളപ്പോ ള്‍, ഒരു കമ്പനിയുടെ പേരിലോ അതിനു
വേണ്ടിയോ ഉള്ള ഏതെങ്കിലും വ്യവഹാരത്തിനോ അപേക്ഷയ്ക്കോ സമയപരിധി നിശ്ചയിച്ചത് കണക്കാക്കാ ന്‍ വകുപ്പ് 253 (3) പ്രകാരം
സ്റ്റേ ഉത്തരവിന് വ്യവസ്ഥ ചെയ്ത ബാധകമായിരുന്ന കാലം ഒഴിവാക്കും.
[വ. 255 ]
#CompaniesAct
No comments:
Post a Comment