വകുപ്പ്
241 പ്രകാരം അപേക്ഷിക്കാ ന്‍ അവകാശം
ഒരു കമ്പനിയുടെ താഴെപ്പറയുന്ന അംഗങ്ങള്‍ക്ക് വകുപ്പ് 241 പ്രകാരം
അപേക്ഷിക്കാന്‍ അവകാശമുണ്ട്:-
(a) ഒരു
ഓഹരി മൂലധനം ഉള്ള ഒരു കമ്പനിയുടെ കാര്യത്തി ല്‍, കമ്പനിയുടെ അംഗങ്ങളി ല്‍ നൂറുപേരി
ല്‍ കുറയാത്തവ ര്‍ അഥവാ അതിന്‍റെ അംഗങ്ങളുടെ ആകെ എണ്ണത്തിന്‍റെ പത്തിലൊന്നി ല്‍
കുറയാത്തവ ര്‍ എന്നിവരി ല്‍ ഏതാണോ കുറവ്, അവര്‍; അഥവാ
അപേക്ഷക നോ അഥവാ അവരോ, അയാളുടെ അഥവാ അവരുടെ ഓഹരികളിന്മേ ല്‍, കൊടുക്കാനുള്ള എല്ലാ
ആഹ്വാനങ്ങളും മറ്റു തുകകളും കൊടുത്തു എന്ന നിബന്ധനയ്ക്ക് വിധേയമായി, കമ്പനിയുടെ
ഇറക്കിയ ഓഹരി മൂലധനത്തിന്‍റെ പത്തിലൊന്നി ല്‍
കുറയാതെ കൈക്കൊള്ളുന്ന ഏതെങ്കിലും അംഗം
അഥവാ അംഗങ്ങള്‍;
(b) ഒരു
ഓഹരി മൂലധനം ഇല്ലാത്ത ഒരു കമ്പനിയുടെ കാര്യത്തില്‍, അതിന്‍റെ അംഗങ്ങളുടെ ആകെ
എണ്ണത്തിന്‍റെ അഞ്ചിലൊന്നില്‍ കുറയാത്തവര്‍.
വകുപ്പ് 241 പ്രകാരം അപേക്ഷിക്കാ ന്‍ അംഗങ്ങളെ സഹായിക്കാ ന്‍ വേണ്ടി ഉ.വ.(a) അഥവാ (b)
വ്യക്തമാക്കുന്ന എല്ലാ അഥവാ ഏതെങ്കിലും ആവശ്യകതകളില്‍ നിന്നും അതിനു വേണ്ടി നല്‍കിയ
ഒരു അപേക്ഷയിന്മേല്‍ ട്രിബ്യൂണലിന് ഒഴിവാക്കാം.
വിശദീകരണം.- ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, എവിടെയെങ്കിലും രണ്ടോ
അതിലധികമോ വ്യക്തികള്‍ ഒരുമിച്ച് ഏതെങ്കിലും ഓഹരിയോ അഥവാ ഓഹരികളോ കൈക്കൊള്ളുന്നെങ്കി ല്‍, അവരെ ഒരംഗമായി മാത്രം എണ്ണും.
[വ. 244 (1)]
ഉ.വ.(1) പ്രകാരം ഒരു അപേക്ഷ കൊടുക്കാന്‍ ഒരു കമ്പനിയുടെ ഏതെങ്കിലും അംഗങ്ങള്‍ക്ക്
അവകാശമുള്ളപ്പോ ള്‍,
അവരില്‍ ഒരാളോ അഥവാ അധികം പേരോ ബാക്കിയുള്ളവരുടെ സമ്മതം എഴുതി വാങ്ങി അവര്‍
എല്ലാവരുടെയും ഗുണത്തിനുവേണ്ടിയും അവര്‍ക്കു വേണ്ടിയും അപേക്ഷ കൊടുക്കാം.
[വ. 244 (2)]
#CompaniesAct
No comments:
Post a Comment