ന്യൂനപക്ഷ
ഓഹരിയുടമസ്ഥത വാങ്ങുമ്പോള്‍
വാങ്ങുന്നയാളോ അയാള്‍ക്കൊപ്പം പ്രവൃത്തിക്കുന്ന ഒരു വ്യക്തിയോ ഒരു കമ്പനിയുടെ
ഇറക്കിയ ഇക്വിറ്റി ഓഹരി മൂലധനത്തിന്‍റെ തൊണ്ണൂറു ശതമാനമോ അതിലധികമോ റജിസ്റ്റ ര്‍ ചെയ്തു കൈക്കൊള്ളുന്നയാ ള്‍ ആകുന്നുവെങ്കില്‍, അഥവാ ഒരു
സംയോജനം, ഓഹരി കൈമാറ്റം, സെക്യുരിറ്റികളുടെ പരിവര്‍ത്തനം, അഥവാ മറ്റെന്തെങ്കിലും
കാരണത്താ ല്‍ ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ തൊണ്ണൂറു ശതമാനം ഭൂരിപക്ഷം, അഥവാ ഒരു കമ്പനിയുടെ ഇറക്കിയ ഇക്വിറ്റി ഓഹരി മൂലധനത്തിന്‍റെ തൊണ്ണൂറു ശതമാനം കൈക്കൊള്ളുന്നുവെങ്കി ല്‍, യഥാക്രമം അങ്ങനെ വാങ്ങുന്നയാ ള്‍, വ്യക്തി അഥവാ വ്യക്തികളുടെ കൂട്ടം, ബാക്കി ഇക്വിറ്റി ഓഹരികള്‍ വാങ്ങാനുള്ള അവരുടെ ഉദ്ദേശത്തിന് കമ്പനിക്ക് അറിയിപ്പ് നല്‍കണം.
കാരണത്താ ല്‍ ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ തൊണ്ണൂറു ശതമാനം ഭൂരിപക്ഷം, അഥവാ ഒരു കമ്പനിയുടെ ഇറക്കിയ ഇക്വിറ്റി ഓഹരി മൂലധനത്തിന്‍റെ തൊണ്ണൂറു ശതമാനം കൈക്കൊള്ളുന്നുവെങ്കി ല്‍, യഥാക്രമം അങ്ങനെ വാങ്ങുന്നയാ ള്‍, വ്യക്തി അഥവാ വ്യക്തികളുടെ കൂട്ടം, ബാക്കി ഇക്വിറ്റി ഓഹരികള്‍ വാങ്ങാനുള്ള അവരുടെ ഉദ്ദേശത്തിന് കമ്പനിക്ക് അറിയിപ്പ് നല്‍കണം.
[വ. 236 (1)]
ഉ.വ.(1) പറഞ്ഞ വാങ്ങുന്നയാള്‍, വ്യക്തി, അഥവാ വ്യക്തികളുടെ കൂട്ടം, നിര്‍ദ്ദേശിച്ച
ചട്ടങ്ങ ള്‍ അനുസരിച്ച് ഒരു
റജിസ്റ്റേഡ് വാല്യുവറുടെ മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തി ല്‍ തീരുമാനിച്ച ഒരു വിലയ്ക്ക്
കമ്പനിയുടെ ന്യൂനപക്ഷ ഓഹരി ഉടമകള്‍ക്ക്, അത്തരം ഓഹരി ഉടമക ള്‍ കൈക്കൊള്ളുന്ന ഇക്വിറ്റി
ഓഹരികള്‍ വാങ്ങാ ന്‍
ഓഫ ര്‍ നല്‍കണം.
[വ. 236 (2)]
ഉ.വ.(1), (2) ഇവയിലെ വ്യവസ്ഥകള്‍ക്ക് കോട്ടമൊന്നും തട്ടാതെ ഉ.വ.(2) നിര്‍ദ്ദേശിച്ച
ചട്ടങ്ങ ള്‍ അനുസരിച്ച്
തീരുമാനിച്ച വിലയ്ക്ക് കമ്പനിയിലുള്ള ന്യൂനപക്ഷ ഇക്വിറ്റി ഓഹരിയുടമസ്ഥത വാങ്ങാന്‍,
ഭൂരിപക്ഷ ഓഹരിയുടമകള്‍ക്ക് കമ്പനിയുടെ ന്യൂനപക്ഷ ഓഹരി ഉടമക ള്‍ ഓഫ ര്‍ നല്‍കാം.
[വ. 236 (3)]
ഭൂരിപക്ഷ ഓഹരിയുടമകള്‍ യഥാക്രമം ഉ.വ.(2) അഥവാ (3) പ്രകാരം അവര്‍ വാങ്ങേണ്ട
ഓഹരികളുടെ മൂല്യത്തിനു തുല്യമായ ഒരു തുക കൈമാറുന്ന കമ്പനി ഒരു വര്‍ഷമെങ്കിലും
കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ ന്യൂനപക്ഷ ഓഹരി ഉടമക ള്‍ക്ക് കൊടുക്കാനായി
നിക്ഷേപിക്കുകയും അറുപതു ദിവസത്തിനുള്ളി ല്‍ അവകാശപ്പെട്ട ഓഹരിയുടമകള്‍ക്ക് അത്തരം തുക
കൊടുത്തു തീര്‍ക്കുകയും ചെയ്യും:
അത്തരം കൊടുത്തുതീര്‍പ്പ് എന്തെങ്കിലും കാരണവശാ ല്‍ പറഞ്ഞ അറുപതു ദിവസത്തിനുള്ളി ല്‍ കിട്ടാത്ത അഥവാ കൊടുത്തുതീര്‍പ്പ് അറുപതു ദിവസത്തിനുള്ളി ല്‍ നടത്തിയെങ്കി ല്‍, അത് സ്വീകരിക്കുന്നതിലോ കൊടുക്കുന്നത് അവകാശപ്പെടുന്നതിലോ വീഴ്ച വന്ന
അവകാശപ്പെട്ട ഓഹരിയുടമകള്‍ക്ക് ഒരു വര്‍ഷക്കാലത്തേക്ക് തുടര്‍ന്നും കൊടുക്കും.
[വ. 236 (4)]
ഈ വകുപ്പ് പ്രകാരമുള്ള ഒരു വാങ്ങലില്‍ ന്യൂനപക്ഷ ഓഹരിയുടമകള്‍ക്കുള്ള വില
വാങ്ങുന്നതിനും നല്‍കുന്നതിനും
ഓഹരിക ള്‍ എത്തിക്കുന്നത് ഏറ്റെടുക്കാനും യഥാക്രമം ഭൂരിപക്ഷത്തിന് അത്തരം ഓഹരികള്‍ സമര്‍പ്പിക്കാനും കൈമാറുന്ന കമ്പനി ഒരു കൈമാറ്റ ഏജന്റ് ആയി പ്രവര്‍ത്തിക്കും.
ഓഹരിക ള്‍ എത്തിക്കുന്നത് ഏറ്റെടുക്കാനും യഥാക്രമം ഭൂരിപക്ഷത്തിന് അത്തരം ഓഹരികള്‍ സമര്‍പ്പിക്കാനും കൈമാറുന്ന കമ്പനി ഒരു കൈമാറ്റ ഏജന്റ് ആയി പ്രവര്‍ത്തിക്കും.
[വ. 236 (5)]
കമ്പനി വ്യക്തമാക്കിയ സമയത്തിനുള്ളില്‍ ഓഹരിയുടമക ള്‍ ഓഹരിക ള്‍ ‘സമൂര്‍ത്തമായി’
കൈമാറുന്നില്ലെങ്കി ല്‍
ഓഹരി സര്‍ട്ടിഫിക്കറ്റുക ള്‍
റദ്ദാക്കിയതായി പരിഗണിക്കുകയും റദ്ദാക്കിയ ഓഹരികള്‍ക്ക് പകരം ഓഹരികള്‍ ഇറക്കാനും
നിയമാനുസൃതമായി കൈമാറ്റം പൂര്‍ത്തിയാക്കാനും ഭൂരിപക്ഷം മുന്‍കൂറായി ഉ.വ.(4)
പ്രകാരം നടത്തിയ നിക്ഷേപത്തില്‍ നിന്നും ന്യൂനപക്ഷത്തിന് വില അയച്ചുകൊടുത്തു തീര്‍ക്കാനും
കൈമാറുന്ന കമ്പനിക്ക് അധികാരം ഉണ്ടായിരിക്കും.
Note: Instead of
saying ‘physical delivery’, it would have been better to say “delivery as the case may be”.
കുറിപ്പ്: ‘സമൂര്‍ത്തമായി’
എന്നതിനു പകരം ‘യഥാവിധി’ എന്ന് മതിയായിരുന്നു.
[വ. 236 (6)]
മരിച്ച അഥവാ നിലവിലില്ലാത്ത ഏതെങ്കിലും ഓഹരിയുടമ അഥവാ ഓഹരിയുടമക ള്‍ അഥവാ പ്രസാരണം വഴി
രേഖപ്പെടുത്താത്ത അവരുടെ അനന്തരാവകാശിക ള്‍ പിന്തുടര്‍ച്ചക്കാ ര്‍, കാര്യനിര്‍വാഹക ര്‍ അഥവാ നിയോഗിത ര്‍ക്കുവേണ്ടി, ഭൂരിപക്ഷ ഓഹരിയുടമ
അഥവാ ഓഹരിയുടമകള്‍ക്ക് മുഴുവനായി വാങ്ങലും, വില
നിക്ഷേപം കമ്പനിക്ക് കൊടുക്കലും വേണ്ടി വരുന്നു എങ്കില്‍, ന്യൂനപക്ഷ ഇക്വിറ്റി
ഓഹരിയുടമസ്ഥത വില്‍ക്കുന്നതിന് ഒരു ഓഫ ര്‍ നല്‍കാനുള്ള അത്തരം ഓഹരിയുടമകളുടെ അവകാശം ഭൂരിപക്ഷം
വാങ്ങുന്ന അഥവാ ഭൂരിപക്ഷ ഓഹരിയുടമസ്ഥതയിലെത്തുന്ന ദിവസം മുതല്‍ മൂന്നു വര്‍ഷക്കാലത്തേക്ക്
തുടരും.
[വ. 236 (7)]
ന്യൂനപക്ഷ ഓഹരിയുടമകളുടെ ഓഹരിക ള്‍ ഈ വകുപ്പനുസരിച്ച് വാങ്ങിയെങ്കില്‍, അത്തരം
വാങ്ങലിനു ശേഷം കൈമാറ്റ ദിവസമോ അതിനുമുന്‍പോ ന്യൂനപക്ഷ ഇക്വിറ്റി ഓഹരി ഉടമസ്ഥതയുടെ
എഴുപത്തഞ്ചു ശതമാനം കൈക്കൊള്ളുന്ന ഓഹരിയുടമകള്‍ അവ ര്‍ കൈക്കൊള്ളുന്ന ഓഹരികളുടെ നിര്‍ദ്ദേശിച്ച
അഥവാ സമ്മതിച്ച ഏതെങ്കിലും കൈമാറ്റത്തിന് ഒരു ഉയര്‍ന്ന വിലയ്ക്ക് ഒരു
ധാരണയിലെത്തുകയോ വില കെട്ടുകയോ, അതും
അത്തരം വില കെട്ട ല്‍,
ധാരണ അഥവാ സമ്മതം അടിസ്ഥാനമാക്കി കൈമാറ്റം സംഭവിക്കുന്ന കാര്യം അഥവാ സാദ്ധ്യത
വെളിപ്പെടുത്താതെ ചെയ്‌താ ല്‍,
ആ ഭൂരിപക്ഷ ഓഹരിയുടമകള്‍ അങ്ങനെ അവര്‍ക്ക് കിട്ടിയ അത്തരം പുറമെയുള്ള പ്രതിഫലം അത്തരം
ന്യൂനപക്ഷ ഓഹരിയുടമകള്‍ക്ക് സമവീതാടിസ്ഥാനത്തില്‍ പങ്കുവെയ്ക്കണം.
വിശദീകരണം:
ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,
“വാങ്ങുന്നയാ ള്‍” കൂടാതെ “അയാള്‍ക്കൊപ്പം പ്രവൃത്തിക്കുന്ന ഒരു വ്യക്തി” എന്നിവയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സ്ഥൂലമായ ഓഹരി വാങ്ങലും ഏറ്റെടുക്കലുകളും) റഗുലേഷന്‍സ്, 1997, റഗുലേഷന്‍ 2 (1) (b) -യും, (e) -യും യഥാക്രമം നല്‍കിയിരിക്കുന്ന അര്‍ത്ഥം ആയിരിക്കും.
“വാങ്ങുന്നയാ ള്‍” കൂടാതെ “അയാള്‍ക്കൊപ്പം പ്രവൃത്തിക്കുന്ന ഒരു വ്യക്തി” എന്നിവയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സ്ഥൂലമായ ഓഹരി വാങ്ങലും ഏറ്റെടുക്കലുകളും) റഗുലേഷന്‍സ്, 1997, റഗുലേഷന്‍ 2 (1) (b) -യും, (e) -യും യഥാക്രമം നല്‍കിയിരിക്കുന്ന അര്‍ത്ഥം ആയിരിക്കും.
[വ. 236 (8)]
(a) മിച്ചം ന്യൂനപക്ഷ ഇക്വിറ്റി ഓഹരിയുടമയുടെ കമ്പനിയുടെ ഓഹരികള്‍ ഡീലിസ്റ്റ്
ചെയ്താലും; കൂടാതെ
(b) ഒരു വര്‍ഷക്കാലം അഥവാ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ്
ഇന്ത്യ, ആക്ട് 1992 പ്രകാരമുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്
നിര്‍മിച്ച നിയന്ത്രണങ്ങ ള്‍
വ്യക്തമാക്കിയ കാലം കഴിഞ്ഞുപോയെങ്കിലും;
ഒരു ഓഹരിയുടമ അഥവാ ഭൂരിപക്ഷ ഇക്വിറ്റി ഓഹരിയുടമ, ന്യൂനപക്ഷ ഇക്വിറ്റി ഓഹരിയുടമകളുടെ
ഓഹരിക ള്‍ മുഴുവന്‍
വാങ്ങുന്നതില്‍ വീഴ്ച വരുത്തിയാല്‍, അപ്പോള്‍, ഈ വകുപ്പിലെ വ്യവസ്ഥകള്‍ മിച്ചം ന്യൂനപക്ഷ ഇക്വിറ്റി ഓഹരിയുടമകള്‍ക്ക്
തുടര്‍ന്നും ബാധകമാകും.
[വ. 236 (9)]
#CompaniesAct
No comments:
Post a Comment