പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും അപേക്ഷ
വകുപ്പ് 253 അനുസരിച്ച് ഒരു കമ്പനിയെ ഒരു
രോഗപീഡിത കമ്പനി ആയെന്നു ട്രിബ്യൂണല്‍ തീരുമാനിച്ചാല്‍, കമ്പനിയുടെ
ഏതെങ്കിലും സുരക്ഷിത ഉത്തമര്‍ണന് അഥവാ കമ്പനിക്ക്, അത്തരം കമ്പനിയുടെ പുനരുദ്ധാരണത്തിനും
പുനരധിവാസത്തിനും വേണ്ടി എടുക്കേണ്ട നടപടികള്‍ തീരുമാനിക്കാ ന്‍ ട്രിബ്യൂണലിന് ഒരപേക്ഷ
കൊടുക്കാം:
ട്രിബ്യൂണലിന് മുന്‍പാകെ ഏതെങ്കിലും റഫറന്‍സ് നടത്തിയിട്ടുണ്ടെങ്കിലും പുനരുദ്ധാരണത്തിനും
പുനരധിവാസത്തിനും വേണ്ടി ഒരു സ്കീം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അധമര്‍ണനു
നടത്തിയ സാമ്പത്തിക സഹായത്തില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും പ്രതിനിധീകരിക്കുന്ന
സുരക്ഷിത ഉത്തമര്‍ണ ര്‍
സെക്യുരിൈറ്റസെഷന്‍ ആന്‍ഡ് റികണ്‍സ്ട്രക്ഷ ന്‍ ഓഫ് ഫിനാന്‍ഷ്യ ല്‍ അസറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ്
ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റ് ആക്ട്, 2002 –ലെ വകുപ്പ് 13 (4) പ്രകാരം അവരുടെ
സുരക്ഷിത കടം വീണ്ടെടുക്കാന്‍ നടപടിക ള്‍ എടുത്താ ല്‍ റഫറന്‍സ് അതോടെ തീരും:
അധമര്‍ണനു നടത്തിയ സാമ്പത്തിക സഹായത്തി ല്‍ ബാക്കി നില്‍ക്കുന്ന തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും പ്രതിനിധീകരിക്കുന്ന
സുരക്ഷിത ഉത്തമര്‍ണ ര്‍
സെക്യുരിൈറ്റസെഷ ന്‍
ആന്‍ഡ് റികണ്‍സ്ട്രക്ഷ ന്‍
ഓഫ് ഫിനാന്‍ഷ്യ ല്‍
അസറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റ് ആക്ട്, 2002 –ലെ
വകുപ്പ് 13 (4) പ്രകാരം അവരുടെ സുരക്ഷിത കടം വീണ്ടെടുക്കാന്‍ നടപടിക ള്‍ എടുത്താ ല്‍ റഫറന്‍സ് ഒന്നും നടത്താനും
പാടില്ല:
സെക്യുരിൈറ്റസെഷന്‍ ആന്‍ഡ് റികണ്‍സ്ട്രക്ഷ ന്‍ ഓഫ് ഫിനാന്‍ഷ്യ ല്‍ അസറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ്
ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റ് ആക്ട്, 2002 –ലെ വകുപ്പ് 5 (1) പ്രകാരം ഏതെങ്കിലും
സെക്യുരിൈറ്റസെഷന്‍ കമ്പനി അഥവാ റികണ്‍സ്ട്രക്ഷ ന്‍ കമ്പനി രോഗപീഡിത കമ്പനിയുടെ
സാമ്പത്തിക ആസ്തികള്‍ വാങ്ങിയെങ്കി ല്‍ അങ്ങനെ സാമ്പത്തിക ആസ്തിക ള്‍ വാങ്ങിയ സെക്യുരിൈറ്റസെഷ ന്‍ കമ്പനി അഥവാ റികണ്‍സ്ട്രക്ഷ ന്‍ കമ്പനിയുടെ സമ്മതമില്ലാതെ
അത്തരം ഒരപേക്ഷയും നടത്തിക്കൂടാ.
[വ. 254 (1)]
ഉ.വ.(1) പ്രകാരമുള്ള ഒരു അപേക്ഷയ്ക്കൊപ്പം-
(a) തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ ആഡിറ്റഡ് സാമ്പത്തിക
വിവരണങ്ങള്‍;
(b) വിവരങ്ങളും പ്രമാണങ്ങളും നിര്‍ദ്ദേശിച്ച വിധത്തി ല്‍ വേണ്ടവിധം സാക്ഷ്യപ്പെടുത്തി വേണ്ട
ഫീസും സഹിതം; കൂടാതെ
(c) നിര്‍ദ്ദേശിച്ച വിധത്തി ല്‍ കമ്പനിയുടെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും
ഒരു നക്ക ല്‍
സ്കീം:
രോഗപീഡിത കമ്പനിക്ക് പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും നക്കല്‍ സ്കീം തരാനില്ലെങ്കില്‍,
അതിനുള്ള ഒരു പ്രഖ്യാപനം അപേക്ഷയോടൊപ്പം ഫയല്‍ ചെയ്യണം.
[വ. 254 (2)]
വകുപ്പ് 253 പ്രകാരം ട്രിബ്യൂണ ല്‍ കമ്പനിയെ ഒരു രോഗപീഡിത കമ്പനിയായി
തീരുമാനിക്കുന്ന ദിവസം മുത ല്‍ അറുപതു ദിവസക്കാലത്തിനുള്ളി ല്‍ ട്രിബ്യൂണലിന് ഉ.വ.(1)
പ്രകാരമുള്ള അപേക്ഷ നല്‍കിയിരിക്കണം.
[വ. 254 (3)]
#CompaniesAct
No comments:
Post a Comment