അദ്ധ്യായം ഇരുപത്
പിരിച്ചു വിടല്‍
പിരിച്ചു വിടല്‍ രീതിക ള്‍
ഒരു
കമ്പനി പിരിച്ചു വിടുന്നത്, ഒന്നുകില്‍-
(a)
ട്രിബ്യൂണല്‍ വഴി, അല്ലെങ്കില്‍
(b)
സ്വമേധയാ.
[വ. 270 (1)]
മറ്റേതെങ്കിലും
നിയമത്തില്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, പിരിച്ചു വിടുന്നതിനു ഈ
നിയമത്തിലുള്ള വ്യവസ്ഥകള്‍, ഉ.വ.(1)-ല്‍ വ്യക്തമാക്കിയ ഏതെങ്കിലും രീതികളിലൂടെ ഒരു കമ്പനി
പിരിച്ചു വിടുന്നതിന് ബാധകമാകും.
[വ. 270 (2)]
#CompaniesAct
No comments:
Post a Comment