അന്വേഷണച്ചിലവുകള്‍
വകുപ്പ് 214 പ്രകാരം പരിശോധനയുടെ ചിലവുക ള്‍ അല്ലാത്തതും, ഈ അദ്ധ്യായ പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിച്ച ഒരു ഇന്‍സ്പെക്ട ര്‍ വഴി ഒരു അന്വേഷണത്തിന്‍റെതും
അതുമായി ബന്ധപ്പെട്ടതുമായ ചിലവുകള്‍ ആദ്യം കേന്ദ്ര ഗവര്‍ന്മേണ്ട് ചിലവഴിക്കുകയും,
പക്ഷെ താഴെപ്പറയുന്നത്ത്രയും താഴെപ്പറയുന്ന വ്യക്തിക ള്‍ തിരികെ നല്‍കുകയും വേണം:-
(a) ഒരു
പ്രോസിക്യൂഷന്‍ നടത്തിപ്പി ല്‍
ശിക്ഷക്ക് വിധേയനായ അഥവാ വകുപ്പ് 224 പ്രകാരം കൊണ്ടുവന്ന നടപടികളി ല്‍ നഷ്ടപരിഹാരം കൊടുക്കാനോ ഏതെങ്കിലും വസ്തുവകകള്‍
തിരികെ നല്‍കാനോ ആവശ്യപ്പെട്ട ഒരു വ്യക്തി, അത്തരം വ്യക്തിയെ ശിക്ഷിക്കുന്ന കോടതി
വ്യക്തമാക്കിയതുപോലെ അത്തരം ചിലവുകള്‍ കൊടുക്കാന്‍ അതേ നടപടികളി ല്‍ അയാളോട് ഉത്തരവിടാം അഥവാ വേണ്ടത്ര നഷ്ട പരിഹാരം
നല്‍കാനോ വസ്തുവകക ള്‍
തിരികെ നല്‍കാനോ ആയതുപോലെ;
(b) ആരുടെ
പേരിലാണോ മുന്‍പറഞ്ഞപോലെ നടപടിക ള്‍
കൊണ്ടുവന്നത് ആ കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ്, അത്തരം നടപടികളുടെ ഫലമായി അത്
വീണ്ടെടുത്ത ഏതെങ്കിലും തുക അഥവാ വസ്തുവകകളുടെ മൂല്യം അഥവാ തുകയോളം;
(c) അന്വേഷണഫലമായി
വകുപ്പ് 224 പ്രകാരം ഒരു പ്രോസിക്യൂഷന്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍,-
(i)
ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടി ല്‍ പറഞ്ഞ ഏതെങ്കിലും കമ്പനി, ബോഡി കോര്‍പ്പറേറ്റ്,
മാനേജിംഗ് ഡയറക്ട ര്‍,
അഥവാ മാനേജറും;
(ii)
വകുപ്പ് 213 പ്രകാരം ഇന്‍സ്പെക്ടറെ
നിയമിച്ചെങ്കി ല്‍
അന്വേഷണത്തിന്‍റെ അപേക്ഷകരും,
കേന്ദ്ര ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിക്കുന്നത്ത്രയും.
[വ. 225 (1)]
ഉ.വ.(1) (b) പ്രകാരം ഒരു കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന് ബാദ്ധ്യതയുള്ള ഏതെങ്കിലും
തുകയ്ക്ക് അതേ ഉപവകുപ്പി ല്‍ പറഞ്ഞ തുകക ള്‍ അഥവാ
വസ്തുവകകളിന്മേ ല്‍ ഒരു ഒന്നാം ചാര്‍ജ് ഉണ്ടായിരിക്കും.
[വ. 225 (2)]
#CompaniesAct
No comments:
Post a Comment