ഇന്‍സ്പെക്ട ര്‍ പ്രമാണങ്ങ ള്‍ പിടിച്ചെടുക്കുമ്പോ ള്‍
ഈ അദ്ധ്യായപ്രകാരം ഒരു അന്വേഷണം നടക്കുമ്പോള്‍ ഏതെങ്കിലും കമ്പനി അഥവാ ബോഡി
കോര്‍പ്പറേറ്റ് അഥവാ അത്തരം കമ്പനിയുടെ മാനേജിംഗ് ഡയറക്ട ര്‍ അഥവാ മാനേജരുടെ അഥവാ
ബന്ധപ്പെട്ട ബുക്കുകളും പേപ്പറുകളും നശിപ്പിക്കാനോ വികലമാക്കാനോ തിരുത്താനോ കൃത്രിമപ്പെടുത്താനോ
അഥവാ ഒളിപ്പിക്കാനോ സാധ്യതയുണ്ടെന്ന് ഇന്‍സ്പെക്ടര്‍ക്ക് വിശ്വസിക്കാ ന്‍ തക്ക കാരണമുണ്ടെങ്കി ല്‍
ഇന്‍സ്പെക്ട ര്‍,
(a) അത്തരം
ബുക്കുകളും പേപ്പറുകളും സൂക്ഷിക്കുന്ന സ്ഥലം
അഥവാ സ്ഥലങ്ങളില്‍ വേണ്ടത്ര സഹായത്തോടെ വേണ്ടപോലെയും വിധത്തിലും പ്രവേശിക്കുകയും;
(b) കമ്പനിയെ
അതിന്‍റെതന്നെ ചിലവി ല്‍
അത്തരം ബുക്കുകളി ല്‍
നിന്നും പേപ്പറുകളി ല്‍
നിന്നും പകര്‍പ്പുകളോ കുറിപ്പുകളോ എടുക്കാ ന്‍
അനുവദിച്ച ശേഷം അദ്ദേഹത്തിന്‍റെ അന്വേഷണത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അവശ്യമെന്ന് അദ്ദേഹം പരിഗണിക്കുന്ന അത്തരം
ബുക്കുകളും പേപ്പറുകളും പിടിച്ചെടുക്കുകയും ചെയ്യും.
[വ. 220 (1)]
ഈ വകുപ്പ് പ്രകാരം പിടിച്ചെടുത്ത ബുക്കുകളും പേപ്പറുകളും ഇന്‍സ്പെക്ട ര്‍, അദ്ദേഹം അവശ്യമെന്നു
പരിഗണിക്കുന്ന അന്വേഷണാവസാനം വരെയുള്ള ഒരു കാലാവധി കഴിഞ്ഞുപോകാതെ തന്‍റെ അധീനതയി ല്‍ സൂക്ഷിക്കുകയും അതിനുശേഷം അവ
ആരുടെ അധീനത അഥവാ അധികാരത്തില്‍ നിന്നാണോ പിടിച്ചെടുത്തത് ആ കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ്
അഥവാ സാഹചര്യം പോലെ മാനേജിംഗ്
ഡയറക്ട ര്‍ അഥവാ മാനേജ ര്‍ അഥവാ മറ്റേതെങ്കിലും വ്യക്തിക്ക്
അവ തിരികെ നല്‍കുകയും ചെയ്യും:
ഇന്‍സ്പെക്ട ര്‍ മുന്‍പറഞ്ഞ പോലെ അത്തരം ബുക്കുകളും
പേപ്പറുകളും തിരികെ നല്‍കുന്നതിനു മുന്‍പ് അവയി ല്‍ അഥവാ ഏതെങ്കിലും
ഭാഗത്ത് നിന്നും പകര്‍പ്പുകളോ കുറിപ്പുകളോ എടുക്കുകയും അവയി ല്‍ അടയാളങ്ങ ള്‍ വെയ്ക്കുകയും അദ്ദേഹത്തിനു
യുക്തമെന്നു തോന്നുന്ന വിധത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്യും.
[വ. 220 (2)]
തിരച്ചിലിനും പിടിച്ചെടുക്കലുകള്‍ക്കും ക്രിമിന ല്‍ നടപടി നിയമം
1973-ലുള്ള വ്യവസ്ഥക ള്‍ ഈ വകുപ്പിലെ ഓരോ തിരച്ചിലിനും പിടിച്ചെടുക്കലുകള്‍ക്കും
അങ്ങനെതന്നെ ബാധകമാണ്.
[വ. 220 (3)]
#CompaniesAct
No comments:
Post a Comment