കമ്പനിക്കാര്യങ്ങളില്‍ അന്വേഷണം
ഒരു കമ്പനിയുടെ സ്ഥിതിഗതികള്‍ അന്വേഷിക്കേണ്ട ആവശ്യം ഉണ്ടെന്നു കേന്ദ്ര ഗവര്‍ന്മേണ്ടിനു
അഭിപ്രായമുണ്ടെങ്കില്‍,-
(a) വകുപ്പ്
208 പ്രകാരം റജിസ്ട്രാ ര്‍ അഥവാ ഇന്‍സ്പെക്ട റുടെ ഒരു റിപ്പോര്‍ട്ട് കിട്ടിയാല്‍;
(b) കമ്പനിയുടെ
കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ഒരു കമ്പനി പാസ്സാക്കിയ ഒരു വിശേഷ പ്രമേയത്തിന്‍റെ
അറിയിപ്പ് കിട്ടിയാ ല്‍;
(c) പൊതു
താത്പര്യപ്രകാരം,
അതിന് കമ്പനിയുടെ കാര്യങ്ങളിലേക്ക് ഒരു അന്വേഷണത്തിന് ഉത്തരവിടാം.
[വ. 210 (1)]
ഒരു കോടതിയോ ട്രിബ്യുണലോ അതിന്‍റെ മുന്‍പാകെയുള്ള ഏതെങ്കിലും നടപടികളില്‍ ഒരു
കമ്പനിയുടെ കാര്യങ്ങ ള്‍
അന്വേഷിക്കണമെന്ന് ഒരു ഉത്തരവ് പാസ്സാക്കുന്നെങ്കില്‍ ആ കമ്പനിയുടെ കാര്യങ്ങളിലേക്ക്
ഒരു അന്വേഷണത്തിന് കേന്ദ്ര ഗവര്‍ന്മേണ്ട് ഉത്തരവിടണം.
[വ. 210 (2)]
ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഒന്നോ അതിലധികമോ വ്യക്തികളെ കേന്ദ്ര
ഗവ ര്‍ന്മേണ്ട് കമ്പനിയുടെ
കാര്യങ്ങളിലേക്ക് ഒരു അന്വേഷണത്തിനും കേന്ദ്ര ഗവ ര്‍ന്മേണ്ട് നിര്‍ദ്ദേശിക്കുന്ന
വിധത്തി ല്‍ റിപ്പോര്‍ട്ട്
ചെയ്യാനും വേണ്ടി ഇന്‍സ്പെക്ടര്‍മാരായി നിയമിയ്ക്കാം.
[വ. 210 (3)]
#CompaniesAct
No comments:
Post a Comment