മറ്റു
കാര്യങ്ങളില്‍ ട്രിബ്യൂണല്‍ അന്വേഷണ ഉത്തരവ്
ട്രിബ്യുണലിന്-
(a) താഴെപ്പറയുന്നവരുടെ
അപേക്ഷയില്‍-
(i)
ഓഹരി മൂലധനമുള്ള ഒരു കമ്പനിയില്‍
നൂറി ല്‍ അഥവാ മൊത്തം വോട്ടവകാശത്തിന്‍റെ പത്തി ലൊന്നി ല്‍
കുറയാത്ത അംഗങ്ങള്‍; അഥവാ
(ii)
ഓഹരി മൂലധനമില്ലാത്ത ഒരു കമ്പനിയി ല്‍ കമ്പനിയുടെ
അംഗങ്ങളുടെ റജിസ്റ്ററില്‍ ഉള്ളതി ല്‍
അഞ്ചിലൊന്നി ല്‍ കുറയാത്ത അംഗങ്ങ ള്‍,
കൂടാതെ കമ്പനിയുടെ കാര്യങ്ങളിലേക്ക് ഒരു അന്വേഷണം നടത്താ ന്‍ ഒരു ഉത്തരവിനുവേണ്ടി അപേക്ഷകര്‍ക്ക്
തക്കതായ കാരണങ്ങളുണ്ടെന്നു കാണിക്കാന്‍ തുണയായി തക്ക തെളിവും; അഥവാ
(b) മറ്റേതെങ്കിലും
വ്യക്തി അതിനു നല്‍കിയ അപേക്ഷയിന്മേലോ മറ്റോ പരിതസ്ഥിതികള്‍ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നെന്നു
അതിനു തൃപ്തിയായാ ല്‍-
(i)
കമ്പനിയുടെ ബിസിനസ്സ് അതിന്‍റെ
ഉത്തമര്‍ണരെയോ അംഗങ്ങളെയോ മറ്റേതെങ്കിലും വ്യക്തികളെയോ മറ്റോ വഞ്ചിക്കാ ന്‍
നടത്തുന്നു അഥവാ ഒരു നിയമാനുസൃതമല്ലാത്ത അഥവാ വഞ്ചനാപരമായ ഉദ്ദേശത്തോടെ അഥവാ അതിന്‍റെ
ഏതെങ്കിലും അംഗങ്ങളെ പീഡിപ്പിക്കുന്ന ഒരു വിധത്തിലോ അഥവാ കമ്പനി തന്നെ നിയമാനുസൃതമല്ലാത്ത
അഥവാ വഞ്ചനാപരമായ ഉദ്ദേശത്തോടെ രൂപീകരിച്ചു, എന്ന്;
(ii)
കമ്പനിയുടെ രൂപീകരണവും അതിന്‍റെ കാര്യങ്ങളുടെ
ഭരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍ കമ്പനിയോടോ അതിന്‍റെ ഏതെങ്കിലും അംഗങ്ങളോടോ വഞ്ചന,
മിസ്‌ഫീസന്‍സ്, അഥവാ മറ്റു ദുര്‍ന്നടപ്പുമായി ബന്ധപ്പെട്ട് അപരാധിയാണെങ്കി ല്‍;
(iii)
കമ്പനിയുടെ അംഗങ്ങള്‍ക്ക് അവ ര്‍
ന്യായമായി പ്രതീക്ഷിക്കുന്ന അതിന്‍റെ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം
കിട്ടുന്നില്ല, കമ്പനിയുടെ ഒരു മാനേജിംഗ് അഥവാ മറ്റു ഡയറക്ടര്‍, അഥവാ മാനേജര്‍ക്ക്
കൊടുക്കേണ്ട കമ്മിഷന്‍റെ ഗണനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പെടെ,
ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് കേള്‍വിക്കുള്ള ന്യായമായ ഒരു അവസരം കൊടുത്തിട്ട്
കമ്പനിയുടെ കാര്യങ്ങ ള്‍
കേന്ദ്ര ഗവ ര്‍ന്മേണ്ട്
നിയമിക്കുന്ന ഒരു ഇന്‍സ്പെക്ട ര്‍ അഥവാ ഇന്‍സ്പെക്ടര്‍മാ ര്‍ അന്വേഷിക്കണമെന്ന് ഉത്തരവിടാം,
അത്തരം ഒരു ഉത്തരവു പാസ്സാക്കിയാല്‍ കേന്ദ്ര
ഗവ ര്‍ന്മേണ്ട് അത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയും അത് നിര്‍ദ്ദേശിക്കുന്ന വിധത്തി ല്‍ അതിനു റിപ്പോര്‍ട്ട് ചെയ്യാനും വേണ്ടി ഒന്നോ അതിലധികമോ സാമര്‍ത്ഥ്യമുള്ള വ്യക്തികളെ കമ്പനിയുടെ കാര്യങ്ങ ള്‍ അന്വേഷിക്കാനുള്ള ഇന്‍സ്പെക്ടര്‍മാ ര്‍ ആയി നിയമിക്കുകയും ചെയ്യും:
ഗവ ര്‍ന്മേണ്ട് അത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയും അത് നിര്‍ദ്ദേശിക്കുന്ന വിധത്തി ല്‍ അതിനു റിപ്പോര്‍ട്ട് ചെയ്യാനും വേണ്ടി ഒന്നോ അതിലധികമോ സാമര്‍ത്ഥ്യമുള്ള വ്യക്തികളെ കമ്പനിയുടെ കാര്യങ്ങ ള്‍ അന്വേഷിക്കാനുള്ള ഇന്‍സ്പെക്ടര്‍മാ ര്‍ ആയി നിയമിക്കുകയും ചെയ്യും:
അന്വേഷണത്തിന് ശേഷം ഇങ്ങനെ തെളിഞ്ഞാ ല്‍-
(i)
കമ്പനിയുടെ ബിസിനസ്സ് അതിന്‍റെ
ഉത്തമര്‍ണരെയോ അംഗങ്ങളെയോ മറ്റേതെങ്കിലും വ്യക്തികളെയോ മറ്റോ വഞ്ചിക്കാ ന്‍
നടത്തുന്നു എന്നോ മറ്റോ അഥവാ ഒരു നിയമാനുസൃതമല്ലാത്ത അഥവാ വഞ്ചനാപരമായ
ഉദ്ദേശത്തോടെ അഥവാ കമ്പനി തന്നെ നിയമാനുസൃതമല്ലാത്ത അഥവാ വഞ്ചനാപരമായ ഉദ്ദേശത്തോടെ
രൂപീകരിച്ചു, എന്ന്; അഥവാ
(ii)
കമ്പനിയുടെ രൂപീകരണവും അതിന്‍റെ കാര്യങ്ങളുടെ
ഭരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തി അതുമായി ബന്ധപ്പെട്ട് വഞ്ചനയ്ക്ക് അപരാധിയാണെങ്കി ല്‍;
അപ്പോള്‍, കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും കമ്പനിയുടെ രൂപീകരണവും അതിന്‍റെ
കാര്യങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട വ്യക്തി അഥവാ വ്യക്തികളും വകുപ്പ് 447 വ്യവസ്ഥ
ചെയ്യുന്ന വിധത്തില്‍ വഞ്ചനക്ക് ശിക്ഷിക്കപ്പെടും.
[വ. 213 ]
#CompaniesAct
No comments:
Post a Comment