നിയമനത്തിലെ ദോഷം
ഏതെങ്കിലും ദോഷം അഥവാ അയോഗ്യത മൂലം നിയമനം അസാധുവായെന്നോ, കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിലോ
ഈ നിയമത്തിലോ ഉള്ള ഏതെങ്കിലും വ്യവസ്ഥ വഴി നിയമനം അവസാനിപ്പിച്ചു എന്നോ പിന്നീട്
ശ്രദ്ധയില്‍പ്പെട്ടാലും ഒരു വ്യക്തി ഒരു ഡയറക്ട ര്‍ ആയി ചെയ്ത പ്രവര്‍ത്തി അസാധുവായി
പരിഗണിക്കപ്പെടുന്നില്ല:
കമ്പനി അയാളുടെ നിയമനം അസാധുവായെന്നോ അവസാനിപ്പിച്ചു എന്നോ കണ്ടെത്തിയ ശേഷം
ഡയറക്ട ര്‍ ചെയ്ത ഏതെങ്കിലും
പ്രവര്‍ത്തികള്‍ക്ക് ഈ വകുപ്പിലുള്ള ഒന്നും സാധുത നല്‍കുന്നതായി
പരിഗണിക്കപ്പെടുന്നില്ല.
[വ. 176 ]
#CompaniesAct
No comments:
Post a Comment