വേതനം
തിരികെവാങ്ങുമ്പോള്‍
ഈ നിയമത്തിലെയോ നിലവിലുള്ള ഏതെങ്കിലും നിയമത്തിലെയോ
വ്യവസ്ഥകള്‍ പ്രകാരം വന്നുചേര്‍ന്ന ഏതെങ്കിലും ബാദ്ധ്യതയ്ക്കു കോട്ടം തട്ടാതെ ഒരു
കമ്പനി അതിന്‍റെ സാമ്പത്തിക വിവരണങ്ങ ള്‍, വഞ്ചന മൂലമോ ഈ
നിയമത്തിലെയോ അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങളിലെയോ ഏതെങ്കിലും ആവശ്യകതകള്‍ പാലിക്കാത്തതുകൊണ്ടോ, പുനരാവിഷ്കരിക്കേണ്ടതുള്ളപ്പോ ള്‍,
കമ്പനി, ഏതെങ്കിലും പഴയ അഥവാ ഇപ്പോഴുള്ള മാനേജിംഗ് ഡയറക്ടര്‍ അഥവാ മുഴുവ ന്‍
സമയ
ഡയറക്ട ര്‍ അഥവാ മാനേജ ര്‍ അഥവാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസ ര്‍ (എന്തു പേരില്‍ വിളിച്ചാലും) സാമ്പത്തിക വിവരണങ്ങ ള്‍ പുനരാവിഷ്കരിക്കേണ്ട കാലയളവി ല്‍ പുനരാവിഷ്കരിച്ച സാമ്പത്തിക വിവരണങ്ങള്‍ അനുസരിച്ച് അയാള്‍ക്ക് കൊടുക്കെണ്ടതിനേക്കാ ള്‍
കൂടുത ല്‍ വേതനമായി (സ്റ്റോക്ക് ഓപ്ഷ ന്‍ ഉള്‍പെടെ) സ്വീകരിച്ചിട്ടുണ്ടെങ്കില്‍, വീണ്ടെടുക്കണം.

[വ. 199 ]
വേതന പരിധി
ഈ അദ്ധ്യായത്തില്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും,
കേന്ദ്ര ഗവര്‍ന്മേണ്ടിനോ ഒരു കമ്പനിക്കോ, കമ്പനിക്ക് ലാഭമില്ലായ്മയോ വേണ്ടത്രയില്ലാതെയോ
വരുന്ന കേസുകളില്‍ വകുപ്പ് 197 പ്രകാരം ഏതെങ്കിലും നിയമനത്തിനോ ഏതെങ്കിലും
വേതനത്തിനോ വകുപ്പ് 196 പ്രകാരം അതിന്‍റെ അനുമതി നല്‍കുമ്പോള്‍, ഈ നിയമത്തി ല്‍
വ്യക്തമാക്കിയ പരിധികളില്‍ വേതനം, അതിനു യുക്തമെന്നു തോന്നുന്ന കമ്പനിയുടെ
ലാഭത്തിന്‍റെ ശതമാനമോ തുകയോ നിശ്ചയിക്കാം. വേതനം നിശ്ചയിക്കുമ്പോള്‍ കേന്ദ്ര ഗവര്‍ന്മേണ്ടോ
കമ്പനിയോ കണക്കിലെടുക്കുന്നത്-
(a)
കമ്പനിയുടെ സാമ്പത്തിക
സ്ഥിതി;
(b)
ബന്ധപ്പെട്ട വ്യക്തി
മറ്റേതെങ്കിലും പദവിയില്‍ എടുത്ത വേതനമോ കമ്മിഷനോ;
(c)
മറ്റേതെങ്കിലും
കമ്പനിയി ല്‍ നിന്നും നേടിയ വേതനമോ കമ്മിഷനോ;
(d) ബന്ധപ്പെട്ട വ്യക്തിയുടെ പ്രൊഫെഷണ ല്‍ യോഗ്യതകളും പരിചയവും;
(e) നിര്‍ദ്ദേശിച്ച മറ്റു കാര്യങ്ങളും.
[വ. 200 ]
#CompaniesAct
No comments:
Post a Comment