സെക്യുരിറ്റികളുടെ അന്തര്‍ന്നിഹിത വ്യാപാരം
ഒരു കമ്പനിയുടെ ഒരു
ഡയറക്ടറോ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ ഉള്‍പെടെ
ഒരു വ്യക്തിയും അന്തര്‍ന്നിഹിത
വ്യാപാരത്തില്‍ ഏര്‍പ്പെട്ടുകൂടാ.
സാധാരണ ഗതിയിലെ ബിസിനസ്സ്, അഥവാ പ്രോഫെഷന്‍ അഥവാ ഉദ്യോഗത്തില്‍ അഥവാ
ഏതെങ്കിലും നിയമപ്രകാരം ആവശ്യമുള്ള ഏതെങ്കിലും ആശയവിനിമയത്തിന് ഈ ഉപവകുപ്പിലെ
ഒന്നും ബാധകമല്ല.
വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക്
വേണ്ടി-
(a) “അന്തര്‍ന്നിഹിത
വ്യാപാരം” അര്‍ത്ഥമാക്കുന്നത്-
(i) പ്രിന്‍സിപ്പ ല്‍ ആയോ എജെന്റ് ആയോ ഒരു
കമ്പനിയുടെ ഒരു ഡയറക്ടറോ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ മറ്റേതെങ്കിലും
ഓഫീസറോ ഏതെങ്കിലും സെക്യുരിറ്റികളില്‍ വരിചേരുന്ന,
വാങ്ങിക്കുന്ന, വില്‍ക്കുന്ന, ഇടപാടു നടത്തുന്ന, അഥവാ വരിചേരുന്നതിന്,
വാങ്ങിക്കുന്നതിന്, വില്‍ക്കുന്നതിന്, ഇടപാടു നടത്തുന്നതിന് സമ്മതിക്കുന്ന ഒരു പ്രവൃത്തി, കമ്പനിയുടെ അത്തരം
ഡയറക്ട ര്‍ അഥവാ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ ന്‍ അഥവാ ഓഫീസര്‍ക്ക് കമ്പനികളുടെ സെക്യുരിറ്റികളുമായി ബന്ധപ്പെട്ട ഏതെങ്കിലും
അസാമാന്യ മൂല്യതരളിതവിവരത്തിന് അഭിഗമ്യത ഉണ്ടെന്ന് ന്യായമായി പ്രതീക്ഷിക്കാമെങ്കി ല്‍, അഥവാ
(ii) വാങ്ങുന്നതിന് കൌണ്‍സലിങ്ങ്
നടത്തുന്ന പ്രവൃത്തിയോ പ്രത്യക്ഷമായോ
പരോക്ഷമായോ ഏതെങ്കിലും അസാമാന്യ മൂല്യ തരളിതവിവരം ഏതെങ്കിലും വ്യക്തിക്ക് സന്ദേശം
നല്‍കുന്നതോ;
(b)
“മൂല്യതരളിതവിവരം” അര്‍ത്ഥമാക്കുന്നത് ഒരു കമ്പനിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടതും
പ്രസിദ്ധീകരിച്ചാല്‍ കമ്പനിയുടെ സെക്യുരിറ്റികളുടെ വിലയെ മൂര്‍ത്തമായി
ബാധിക്കാ ന്‍ സാദ്ധ്യതയുള്ളതുമായ ഏതെങ്കിലും വിവരം.
ബാധിക്കാ ന്‍ സാദ്ധ്യതയുള്ളതുമായ ഏതെങ്കിലും വിവരം.
[വ. 195 (1)]
ഏതെങ്കിലും വ്യക്തി ഈ വകുപ്പിലെ വ്യവസ്ഥക ള്‍ ലംഘിക്കുകയാണെങ്കില്‍, അയാള്‍ അഞ്ചു
വര്‍ഷം വരെ ജയില്‍വാസത്തിനും അഞ്ചു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു കോടി രൂപാ വരെ അഥവാ
അന്തര്‍ന്നിഹിത വ്യാപാരത്തില്‍ നിന്നും ഉണ്ടാക്കിയ ലാഭത്തിന്‍റെ മൂന്നിരട്ടിതുക,
ഇവയി ല്‍ ഏതാണോ കൂടുത ല്‍ അത് പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
ഇവയി ല്‍ ഏതാണോ കൂടുത ല്‍ അത് പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 195 (2)]
അദ്ധ്യായം പന്ത്രണ്ട് സമാപ്തം
#CompaniesAct
No comments:
Post a Comment