കമ്പനി ഉടമസ്ഥതയുടെ അന്വേഷണം
കേന്ദ്ര ഗവര്‍ന്മേണ്ടിനു അങ്ങനെ ചെയ്യാ ന്‍ കാരണമുണ്ടെന്നു വന്നാ ല്‍-
(a)
കമ്പനിയുടെ യഥാര്‍ത്ഥമോ പ്രകടമോ ആയ
വിജയത്തിലോ തോല്‍വിയിലോ സാമ്പത്തിക താത്പര്യം ഉള്ള അഥവാ ഉണ്ടായിരുന്ന; അഥവാ
(b) കമ്പനിയുടെ
നയത്തെ സാരമായി സ്വാധീനിക്കാന്‍ അഥവാ നിയന്ത്രിക്കാന്‍ കഴിവുള്ള അഥവാ ഉണ്ടായിരുന്ന,
യഥാര്‍ത്ഥ വ്യക്തികളെ തീരുമാനിക്കുന്നതിന്‍റെ ആവശ്യത്തിനായി കമ്പനിയുമായി
ബന്ധപ്പെട്ട കാര്യങ്ങളും അതിന്‍റെ അംഗത്വവും അന്വേഷിക്കാനും റിപ്പോര്‍ട്ട്
ചെയ്യാനും ഒന്നോ അതിലധികമോ ഇന്‍സ്പെക്ടര്‍മാരെ അതിനു നിയമിക്കാം.
[വ. 216 (1)]
ട്രിബ്യുണല്‍, അതിന്‍റെ മു ന്‍പാകെയുള്ള നടപടികളുടെ ഇടയി ല്‍ ഉ.വ.(1) വ്യക്തമാക്കിയ
കാരണങ്ങള്‍ക്ക് തന്നെ കമ്പനിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും അതിന്‍റെ
അംഗത്വവും ഉള്‍പെടെ കമ്പനിയുടെ
സ്ഥിതിഗതിക ള്‍ അന്വേഷിക്കണമെന്ന് ഒരു ഉത്തരവ് വഴി നിര്‍ദ്ദേശിച്ചാ ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ആ ഉപവകുപ്പനുസരിച്ച് ഒന്നോ അതിലധികമോ ഇന്‍സ്പെക്ടര്‍മാരെ, ഉ.വ.(1) പ്രകാരമുള്ള അതിന്‍റെ അധികാരങ്ങള്‍ക്ക് കോട്ടം തട്ടാതെ, നിയമിക്കും.
സ്ഥിതിഗതിക ള്‍ അന്വേഷിക്കണമെന്ന് ഒരു ഉത്തരവ് വഴി നിര്‍ദ്ദേശിച്ചാ ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ആ ഉപവകുപ്പനുസരിച്ച് ഒന്നോ അതിലധികമോ ഇന്‍സ്പെക്ടര്‍മാരെ, ഉ.വ.(1) പ്രകാരമുള്ള അതിന്‍റെ അധികാരങ്ങള്‍ക്ക് കോട്ടം തട്ടാതെ, നിയമിക്കും.
[വ. 216 (2)]
ഉ.വ. (1) പ്രകാരം ഒരു ഇന്‍സ്പെക്ടറെ നിയമിക്കുമ്പോ ള്‍, കേന്ദ്ര ഗവര്‍ന്മേണ്ട്
അന്വേഷണത്തിന്‍റെ വ്യാപ്തി നിര്‍വചിച്ച്, അത് നീട്ടപ്പെടുന്ന കാര്യങ്ങളും കാലവും
മറ്റും പ്രത്യേകിച്ച്, പ്രത്യേക ഓഹരികളും അഥവാ ഡിബെഞ്ചറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക്
അന്വേഷണം പരിമിതപ്പെടുത്തും.
[വ. 216 (3)]
ഒരു ഇന്‍സ്പെക്ടറുടെ നിയമന നിബന്ധനകള്‍ക്ക് വിധേയമായി, അദ്ദേഹത്തിന്‍റെ
അന്വേഷണ ആവശ്യങ്ങള്‍ക്ക് സംഗതമായതും നിരീക്ഷിച്ചതും
അഥവാ പ്രയോഗത്തി ല്‍
നിരീക്ഷിക്കപ്പെട്ടെക്കാവുന്നതുമായ, ഏതെങ്കിലും ക്രമമോ ധാരണയോ, നിയമബാദ്ധ്യത
ഇല്ലെങ്കില്‍ തന്നെ, നിലനില്‍ക്കുന്നത് സൂചിപ്പിക്കുന്ന ഏതെങ്കിലും
പരിതസ്ഥിതികളിലേക്ക് അദ്ദേഹത്തിന്‍റെ അന്വേഷണ അധികാരം നീളും.
[വ. 216 (4)]
#CompaniesAct
No comments:
Post a Comment