സെക്യുരിറ്റികളില്‍ മുമ്പോക്ക ഇടപാടുക ള്‍
ഒരു കമ്പനിയുടെ
ഡയറക്ടറോ അതിന്‍റെ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ
കമ്പനിയിലോ അതിന്‍റെ ഹോള്‍ഡിങ്ങ്, സബ്സിഡിയറി അഥവാ സഹവര്‍ത്തി കമ്പനിയിലോ-
(a) നിശ്ചിത വിലയ്ക്കും നിശ്ചിത
സമയത്തിനുള്ളിലും ഒരു നിശ്ചിത എണ്ണം സംഗതമായ ഓഹരിക ള്‍ അഥവാ വ്യക്തമാക്കിയ ഒരു
തുകയ്ക്കുള്ള സംഗതമായ ഡിബെഞ്ചറുക ള്‍, സമര്‍പ്പണ ആഹ്വാനത്തിനുള്ള ഒരു അവകാശം
അഥവാ സമര്‍പ്പണത്തിനുള്ള ഒരു അവകാശം; അഥവാ
(b) അയാള്‍ തിരഞ്ഞെടുക്കുന്ന ഒരു
അവകാശം, നിശ്ചിത വിലയ്ക്കും നിശ്ചിത സമയത്തിനുള്ളിലും ഒരു നിശ്ചിത എണ്ണം സംഗതമായ
ഓഹരിക ള്‍ അഥവാ വ്യക്തമാക്കിയ ഒരു
തുകയ്ക്കുള്ള സംഗതമായ ഡിബെഞ്ചറുക ള്‍, സമര്‍പ്പണ ആഹ്വാനത്തിനുള്ളതോ അഥവാ സമര്‍പ്പണത്തിനുള്ളതോ.
-വാങ്ങാന്‍
പാടില്ല.
[വ. 194 (1)]
കമ്പനിയുടെ ഒരു ഡയറക്ടറോ
ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ ഉ.വ.(1),–ലെ വ്യവസ്ഥക ള്‍ ലംഘിക്കുകയാണെങ്കില്‍, അത്തരം
ഡയറക്ടര്‍ അഥവാ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ ന്‍ രണ്ടു വര്‍ഷം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും
ചിലപ്പോ ള്‍ രണ്ടും കൂടിയും
ശിക്ഷിക്കപ്പെടും.
[വ. 194 (2)]
ഒരു ഡയറക്ടറോ
ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ
ഉ.വ.(1)-നു വിരുദ്ധമായി സെക്യുരിറ്റിക ള്‍ വാങ്ങുന്നെങ്കില്‍, അയാള്‍, ഉ.വ.(2)-ല്‍ ഉള്‍കൊണ്ട വ്യവസ്ഥകള്‍ക്ക് വിധേയമായി അത് കമ്പനിക്ക് അധീനമാക്കാന്‍ ബാദ്ധ്യസ്തനും അങ്ങനെ വാങ്ങിയ സെക്യുരിറ്റിക ള്‍ കമ്പനി റജിസ്റ്ററില്‍ അയാളുടെ പേരി ല്‍ റജിസ്റ്റ ര്‍ ചെയ്യാതിരിക്കുകയും, അവ അമൂര്‍ത്തമായ രൂപത്തിലാണെങ്കി ല്‍, അങ്ങനെ വാങ്ങിയത് രേഖപ്പെടുത്തരുതെന്ന് അത് ഡിപ്പോസിറ്ററിയെ അറിയിക്കുകയും അത്തരം സെക്യുരിറ്റിക ള്‍, രണ്ടു വിധത്തിലും, കൈമാറ്റം ചെയ്തവരുടെ പേരില്‍ തന്നെ നിലനില്‍ക്കുകയും ചെയ്യും.

[വ. 194 (3)]
വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “സംഗതമായ ഓഹരിക ളും, സംഗതമായ ഡിബെഞ്ചറുക ളും” അര്‍ത്ഥമാക്കുന്നത്, ബന്ധപ്പെട്ട വ്യക്തി ഒരു മുഴുവ ന്‍ സമയ ഡയറക്ടറോ, മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ ആയ
കമ്പനിയുടെ അഥവാ അതിന്‍റെ ഹോള്‍ഡിങ്ങ്, സബ്സിഡിയറി കമ്പനികളുടെ ഓഹരികളും
ഡിബെഞ്ചറുക ളും ആണ്.
#CompaniesAct
No comments:
Post a Comment