സെക്യുരിറ്റിയും
ഇന്‍സ്പെക്ടറും
വകുപ്പ് 210 (1) (b) പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു അന്വേഷണത്തിന്
ഉത്തരവിടുമ്പോള്‍, അഥവാ വകുപ്പ് 213 പ്രകാരം ട്രിബ്യുണലിന്‍റെ ഒരു ഉത്തരവിന്മേല്‍,
വകുപ്പ് 210 (3) അഥവാ വകുപ്പ് 213 (b) പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു ഇന്‍സ്പെക്ടറെ
നിയമിക്കുന്നതിനു മു ന്‍പായി അന്വേഷണത്തിന്‍റെ ചിലവുക ള്‍ കൊടുക്കാ ന്‍ ഇരുപത്തയ്യായിരം രൂപായില്‍
കൂടാത്ത അതിനു യുക്തമെന്നു തോന്നുന്ന, നിര്‍ദ്ദേശിച്ച സെക്യുരിറ്റി നല്‍കാ ന്‍ അപേക്ഷകനോട് ആവശ്യപ്പെടാം,
അത്തരം സെക്യുരിറ്റി അന്വേഷണം പ്രോസിക്യൂഷനി ല്‍ അവസാനിക്കുന്നെങ്കി ല്‍ തിരികെ നല്‍കപ്പെടും.
[വ. 214 ]
ഒരു ഇന്‍സ്പെക്ട ര്‍
ആയി ഒരു ഫേമിനെയോ ബോഡി കോര്‍പ്പറേറ്റിനെയോ അഥവാ മറ്റു അസോസിയേഷനെയോ നിയമിക്കില്ല.
[വ. 215 ]
#CompaniesAct
No comments:
Post a Comment