കമ്പനി സെക്രട്ടറിയുടെ ഉത്തരവാദിത്വങ്ങ ള്‍
കമ്പനി സെക്രട്ടറിയുടെ ഉത്തരവാദിത്വങ്ങളി ല്‍
ഉള്‍പെടുന്നത്-
(a)
ഈ നിയമവ്യവസ്ഥകളും, അതുപ്രകാരം
നിര്‍മിച്ച ചട്ടങ്ങളും, കമ്പനിക്ക് ബാധകമായ മറ്റു നിയമങ്ങളും പാലിക്കുന്നത് ബോര്‍ഡിന്
റിപ്പോര്‍ട്ട് ചെയ്യുന്നത്;
(b) ബാധകമായ സെക്രട്ടറിയ ല്‍ സ്റ്റാന്‍ഡേര്‍ഡുക ള്‍ കമ്പനി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത്;
(c) മറ്റു നിര്‍ദ്ദേശിച്ച ചുമതലക ള്‍ നിര്‍വഹിക്കുന്നത്;
വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “സെക്രട്ടറിയ ല്‍
സ്റ്റാന്‍ഡേര്‍ഡുക ള്‍” എന്നത് അര്‍ത്ഥമാക്കുന്നത്
കമ്പനി സെക്രട്ടറീസ്
ആക്ട്, 1980 വകുപ്പ് 3 പ്രകാരം സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ഇറക്കിയതും കേന്ദ്ര ഗവര്‍ന്മേണ്ട് അംഗീകരിച്ചതും ആയ സെക്രട്ടറിയ ല്‍ സ്റ്റാന്‍ഡേര്‍ഡുക ള്‍ ആണ്.
ആക്ട്, 1980 വകുപ്പ് 3 പ്രകാരം സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ഇറക്കിയതും കേന്ദ്ര ഗവര്‍ന്മേണ്ട് അംഗീകരിച്ചതും ആയ സെക്രട്ടറിയ ല്‍ സ്റ്റാന്‍ഡേര്‍ഡുക ള്‍ ആണ്.
[വ. 205 (1)]
വകുപ്പ് 204, 205, ഇവയിലുള്‍കൊണ്ട വ്യവസ്ഥക ള്‍
ഈ നിയമത്തിലുള്ള അഥവാ നിലവിലുള്ള ഏതെങ്കിലും നിയമത്തിലുള്ള ഡയറക്ടര്‍മാരുടെ ബോര്‍ഡ്,
കമ്പനിയുടെ ചെയ ര്‍ പേഴ്സന്‍,
മാനേജിംഗ് ഡയറക്ടര്‍, അഥവാ മുഴുവന്‍ സമയ ഡയറക്ടര്‍, ഇവരുടെ ചുമതലകളെയും ഉത്തരവാദിത്വങ്ങളെയും
ബാധിക്കില്ല.
[വ. 205 (2)]
അദ്ധ്യായം പതിമൂന്ന് സമാപ്തം
#CompaniesAct
No comments:
Post a Comment