പരിശോധനയുടെ റിപ്പോര്‍ട്ട്
വകുപ്പ് 206, 207 ഇവ പ്രകാരമുള്ള പരിശോധന അഥവാ അന്വേഷണം നടത്തിയ ശേഷം
റജിസ്ട്രാ റും
അഥവാ ഇന്‍സ്പെക്ട റും
കേന്ദ്ര ഗവര്‍ന്മേണ്ടിനു വേണ്ട പ്രമാണങ്ങളോടൊപ്പം ഒരു റിപ്പോര്‍ട്ട് എഴുതി സമര്‍പ്പിക്കും,
അത്തരം റിപ്പോര്‍ട്ടി ല്‍
വേണമെന്നുണ്ടെങ്കി ല്‍
കമ്പനിയുടെ സ്ഥിതിഗതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള ഒരു ശുപാര്‍ശയും
അതിനു ഉപോദ്ബലകമായി അദ്ദേഹത്തിനുള്ള കാരണങ്ങളും ഉള്‍പ്പെടുത്തും.
[വ. 208 ]
#CompaniesAct
No comments:
Post a Comment