താക്കോല്‍ ഭരണക്കാരുടെ
നിയമനം
നിര്‍ദ്ദേശിച്ച ശ്രേണി അഥവാ ശ്രേണികളിലുള്ള എല്ലാ
കമ്പനികള്‍ക്കും താഴെപ്പറയുന്ന മുഴുവന്‍ സമയ താക്കോ ല്‍
ഭരണ ഉദ്യോഗസ്ഥ ര്‍ ഉണ്ടായിരിക്കണം,-
(i)
മാനേജിംഗ് ഡയറക്ട ര്‍, അഥവാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അഥവാ
മാനേജര്‍, കൂടാതെ അവരുടെ അസാന്നിദ്ധ്യത്തില്‍, ഒരു മുഴുവന്‍ സമയ ഡയറക്ടര്‍;
(ii)
കമ്പനി സെക്രട്ടറി;
പിന്നെ
(iii) ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസ ര്‍:
ഈ നിയമം തുടങ്ങിയ ദിവസത്തിനു ശേഷം കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ്
പ്രകാരം ഒരേസമയം കമ്പനിയുടെ ചെയര്‍ പേഴ്സ ന്‍ ആയും കമ്പനിയുടെ
മാനേജിംഗ് ഡയറക്ടര്‍ അഥവാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസ ര്‍
ആയും ഒരു വ്യക്തിയേയും നിയമിക്കുകയോ പുനര്‍നിയമിക്കുകയോ ചെയ്യാ ന്‍
പാടില്ല, മറിച്ച്,
(a)
കമ്പനിയുടെ ആര്‍ട്ടിക്കിള്‍സി ല്‍ മറ്റു വിധത്തി ല്‍ വ്യവസ്ഥ
ചെയ്താ ല്‍ അല്ലാതെ; അഥവാ
ചെയ്താ ല്‍ അല്ലാതെ; അഥവാ
(b)
കമ്പനി ബഹുലമായ
ബിസിനസ്സുക ള്‍ തുടര്‍ന്നില്ലെങ്കി ല്‍ അല്ലാതെ:
കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം ചെയ്യുന്ന തരം
ശ്രേണികളിലുള്ളതും ബഹുലമായ ബിസിനസ്സുക ളില്‍ ഏര്‍പ്പെടുന്നതും
അത്തരം ഓരോ ബിസിനസ്സിലും ഒന്നോ അതിലധികമോ ചീഫ് എക്സിക്യൂട്ടീവ്
ഓഫീസ ര്‍മാരെ നിയമിച്ചതും ആയ കമ്പനികള്‍ക്ക് ആദ്യ ഉപാധിയിലെ ഒന്നും ബാധകമല്ല.
ഓഫീസ ര്‍മാരെ നിയമിച്ചതും ആയ കമ്പനികള്‍ക്ക് ആദ്യ ഉപാധിയിലെ ഒന്നും ബാധകമല്ല.
[വ. 203 (1)]
വേതനം ഉള്‍പെടെ നിയമനത്തിനുള്ള നിബന്ധനകളും ഉപാധികളും
ഉള്‍പെടുന്ന ഒരു ബോര്‍ഡ് പ്രമേയം വഴി ഒരു കമ്പനിയുടെ ഓരോ മുഴുവന്‍ സമയ താക്കോ ല്‍
ഭരണ ഉദ്യോഗസ്ഥനെയും നിയമിക്കണം.
[വ. 203 (2)]
ഒരു മുഴുവ ന്‍ സമയ താക്കോ ല്‍
ഭരണ ഉദ്യോഗസ്ഥ ന്‍ ഒരേ സമയം ഒരു
കമ്പനിയില്‍ കൂടുത ല്‍, അതിന്‍റെ
സബ്സിഡിയറി കമ്പനിയി ല്‍ അല്ലാതെ, ഓഫിസ്
കൈക്കൊള്ളാന്‍ പാടില്ല:
ബോര്‍ഡിന്‍റെ അനുവാദത്തോടെ ഏതെങ്കിലും കമ്പനിയി ല്‍
ഒരു
ഡയറക്ട ര്‍ ആകുന്നതി ല്‍ നിന്നും ഒരു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ നെ ഈ ഉപവകുപ്പില്‍ ഉള്‍കൊണ്ടിരിക്കുന്ന ഒന്നും നിരുത്സാഹപ്പെടുത്തുന്നില്ല:
ഡയറക്ട ര്‍ ആകുന്നതി ല്‍ നിന്നും ഒരു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ നെ ഈ ഉപവകുപ്പില്‍ ഉള്‍കൊണ്ടിരിക്കുന്ന ഒന്നും നിരുത്സാഹപ്പെടുത്തുന്നില്ല:
ഈ നിയമം തുടങ്ങുന്ന ദിവസം ഒരേ സമയം ഒന്നിലധികം
കമ്പനിയില്‍ ഓഫിസ് കൈക്കൊള്ളുന്ന മുഴുവ ന്‍ സമയ താക്കോ ല്‍
ഭരണ
ഉദ്യോഗസ്ഥ ന്‍, അങ്ങനെ തുടങ്ങി ആറു മാസത്തിനുള്ളില്‍ അയാ ള്‍ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ ന്‍റെ ഓഫിസ് കൈക്കൊള്ളുന്നത് തുടരാ ന്‍ ആഗ്രഹിക്കുന്ന ഒരു കമ്പനി തിരഞ്ഞെടുക്കണം:
ഉദ്യോഗസ്ഥ ന്‍, അങ്ങനെ തുടങ്ങി ആറു മാസത്തിനുള്ളില്‍ അയാ ള്‍ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ ന്‍റെ ഓഫിസ് കൈക്കൊള്ളുന്നത് തുടരാ ന്‍ ആഗ്രഹിക്കുന്ന ഒരു കമ്പനി തിരഞ്ഞെടുക്കണം:
ഇന്ത്യയിലുള്ള എല്ലാ ഡയറക്ടര്‍മാര്‍ക്കും, യോഗത്തിനും
അതി ല്‍ നീക്കുന്ന പ്രമേയത്തിനും പ്രത്യേകം നോട്ടീസ് നല്‍കുകയും, യോഗത്തി ല്‍
ഹാജരായ എല്ലാ ഡയറക്ടര്‍മാരും സമ്മതം നല്‍കുകയും ചെയ്തതും ഒരു ബോര്‍ഡ്
യോഗത്തി ല്‍ പാസ്സാക്കിയതുമായ ഒരു പ്രമേയം നടത്തിയതോ അംഗീകരിക്കുന്നതോ ആയ നിയമനമോ തൊഴി ല്‍ നല്‍കുന്നതോ വഴി ഒരു കമ്പനിക്ക് ഒരു വ്യക്തിയെ, അയാള്‍ മറ്റൊരു കമ്പനിയുടെ, എന്നാ ല്‍ ഒന്നിലധികം പാടില്ല, മാനേജിംഗ് ഡയറക്ടറോ മാനേജറോ ആണെങ്കി ല്‍, അതിന്‍റെ മാനേജിംഗ് ഡയറക്ട ര്‍ ആയി നിയമിക്കുകയോ തൊഴി ല്‍ നല്‍കുകയോ ചെയ്യാം,

[വ. 203 (3)]
ഏതെങ്കിലും മുഴുവ ന്‍
സമയ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ ന്‍റെ
ഓഫിസ് ഒഴിവാകുകയാണെങ്കില്‍, തത്ഫലമായ ഒഴിവ്, അത്തരം ഒഴിവ് വന്ന ദിവസത്തിനു ശേഷം
ആറു മാസത്തിനുള്ളില്‍, ഒരു ബോര്‍ഡ് യോഗത്തില്‍, ബോര്‍ഡ് നികത്തും.
[വ. 203 (4)]
ഒരു കമ്പനി ഈ വകുപ്പിന്‍റെ വ്യവസ്ഥക ള്‍ ലംഘിക്കുന്നെങ്കില്‍, കമ്പനി ഒരു ലക്ഷം രൂപായി ല്‍
കുറയാതെ എന്നാ ല്‍
അഞ്ചു ലക്ഷം രൂപാ വരെ പിഴയും, കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഡയറക്ടറും
താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും അന്‍പതിനായിരം രൂപാവരെ പിഴയും ലംഘനം തുടരുന്നെങ്കില്‍, ആദ്യത്തേതിന് ശേഷം ലംഘനം തുടരുന്ന ഓരോ ദിവസവും ആയിരം രൂപാ വരെ വീണ്ടും പിഴയും ശിക്ഷിക്കപ്പെടും.
താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും അന്‍പതിനായിരം രൂപാവരെ പിഴയും ലംഘനം തുടരുന്നെങ്കില്‍, ആദ്യത്തേതിന് ശേഷം ലംഘനം തുടരുന്ന ഓരോ ദിവസവും ആയിരം രൂപാ വരെ വീണ്ടും പിഴയും ശിക്ഷിക്കപ്പെടും.
[വ. 203 (5)]
#CompaniesAct
No comments:
Post a Comment