Sunday, 15 June 2014

കമ്പനി നിയമം: മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ് എന്നിവയ്ക്ക് ഉപരി ബാധകം


നിയമം മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ് എന്നിവയ്ക്ക് ഉപരി ബാധകം

ഈ കമ്പനി നിയമത്തില്‍ മറ്റുവിധത്തില്‍ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍:

(a)   ഈ നിയമത്തിലെ വ്യവസ്ഥകള്‍ അവയ്ക്ക് കടകവിരുദ്ധമായി എന്തെങ്കിലും കമ്പനിയുടെ മെമ്മോറാണ്ടത്തിലോ, ആര്‍ട്ടിക്കിള്‍സിലോ, കമ്പനി ഏര്‍പ്പെട്ട കരാറിലോ , ഡയ റക്ടര്‍ ബോര്‍ഡോ അംഗങ്ങളുടെ പോതുയോഗമോ പാസ്സാക്കിയ പ്രമേയത്തിലോ ഉണ്ടെങ്കില്‍ അത് ഈ നിയമം തുടങ്ങുന്നതിനു മുന്‍പോ ശേഷമോ രെജിസ്റ്റെ ര്‍ ചെയ്തിട്ടുണ്ടെങ്കിലും, നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, പാസ്സാക്കിയിട്ടുണ്ടെങ്കിലും, അതിനെക്കാളുപരി സാധുത ഉള്ളതായിരിക്കും.

(b)  മെമ്മോറാണ്ടത്തിലോ, ആര്‍ട്ടിക്കിള്‍സിലോ, കരാറിലോ , പ്രമേയത്തിലോ ഉള്ള അത്തരം കടകവിരുദ്ധമായ വ്യവസ്ഥകള്‍ അസാധു ആകും.

 [വ. 6]
#CompaniesAct

No comments:

Post a Comment