കമ്പനിയുടെ പേര് തിരുത്തല്‍
വേണ്ടത്ര ശ്രദ്ധയില്ലാതെയോ
മറ്റോ ഒരു കമ്പനിയുടെ അതിന്റെ ആദ്യത്തെ
രെജിസ്ട്രെഷ ന്‍ അല്ലെങ്കി ല്‍ പുതിയ പേരിലുള്ള
രെജിസ്ട്രെഷ ന്‍:
രെജിസ്ട്രെഷ ന്‍:
(a)
കേന്ദ്ര ഗവേര്‍ന്മെന്റിന്റെ
അഭിപ്രായത്തി ല്‍ ഈ നിയമത്തിലോ മുന്‍ കമ്പനി നിയമങ്ങളിലോ മുന്‍പ് രെജിസ്റ്റെ ര്‍
ചെയ്ത ഒരു കമ്പനിയുടെ പേരുമായി സമാനരൂപമായതോ വളരെ അടുത്തു സാദൃശൃമുള്ളതോ ആണെങ്കില്‍
അത് കമ്പനിയോട് പേര് മാറ്റാ ന്‍ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടു മൂന്നു മാസത്തിനകം
കമ്പനി ഒരു സാധാരണ പ്രമേയം അതിനു വേണ്ടി പാസാക്കി അതിന്റെ പേരോ, പുതിയ പേരോ മാറ്റുകയും
വേണം.
(b)
ഒരു ട്രേഡ് മാര്‍ക്കിന്റെ
രെജിസ്റ്റെഡ് ഉടമസ്ഥന്‍, ട്രേഡ് മാര്‍ക്സ്
നിയമം 1999 പ്രകാരം പേര് ട്രേഡ് മാര്‍ക്കിനോട്
സമാനരൂപമായതോ വളരെ അടുത്തു സാദൃശൃമുള്ളതോ ആണെന്ന് കേന്ദ്ര ഗവര്‍ന്മേന്റിനോട് കമ്പനി
രൂപീകരണത്തിനോ, രെജിസ്ട്രെഷനോ, പേര് മാറ്റത്തിനോ ശേഷം മൂന്നു വര്‍ഷത്തിനകം
അപേക്ഷിച്ചാല്‍, പേര് ഈ നിയമത്തിലോ മുന്‍ കമ്പനി നിയമങ്ങളിലോ കേന്ദ്ര ഗവേര്‍ന്മെന്റിന്റെ
അഭിപ്രായത്തി ല്‍ ട്രേഡ് മാര്‍ക്കിനോട് സമാനരൂപമായതോ വളരെ അടുത്തു സാദൃശൃമുള്ളതോ
ആണെങ്കില്‍ അത് കമ്പനിയോട് പേര് മാറ്റാ ന്‍ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടു ആറു
മാസത്തിനകം കമ്പനി ഒരു സാധാരണ പ്രമേയം അതിനു വേണ്ടി പാസാക്കി അതിന്റെ പേരോ, പുതിയ
പേരോ മാറ്റുകയും വേണം.
[വ. 16 (1)]
ഉ.വ. (1) പ്രകാരം പേര്
മാറ്റുകയോ പുതിയ പേര് സ്വീകരിക്കുകയോ ചെയ്‌താ ല്‍ മാറ്റത്തിന് പതിനഞ്ചു
ദിവസത്തിനകം രേജിസ്ട്രാര്‍ക്ക് മാറ്റത്തിന്റെ നോട്ടീസ് കേന്ദ്ര ഗവര്‍ന്മെന്റ്
ഉത്തരവ് സഹിതം സമര്‍പ്പിക്കണം. രേജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്കോര്‍പൊറെഷനിലും
മെമ്മോറാണ്ടത്തിലും വേണ്ട മാറ്റങ്ങ ള്‍ വരുത്തും.
[വ. 16 (2)]
ഉ.വ. (1) പ്രകാരം ഉള്ള നിര്‍ദ്ദേശത്തി
ല്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍, വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്ന ഓരോ ദിവസവും
കമ്പനി ആയിരം രൂപാ വീതം പിഴയും, വീഴ്ച വരുത്തിയ എല്ലാ ഓഫീസര്‍മാരും അയ്യായിരം
രൂപയി ല്‍ കുറയാതെ, പക്ഷെ ഒരു ലക്ഷം രൂപാ വരെയും പിഴ ഒടുക്കണം.
[വ. 16 (3)]
#CompaniesAct
No comments:
Post a Comment