പ്രോസ്പെക്‌ടസിന്‍റെ പരസ്യം
ഏതെങ്കിലും വിധത്തില്‍ കമ്പനിയുടെ എതെങ്കിലും
പ്രോസ്പെക്‌ടസിന്‍റെ ഒരു പരസ്യം പ്രസിദ്ധീകരിക്കുന്നെങ്കി ല്‍,
ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള മെമ്മോറാണ്ടത്തിന്‍റെ ഉള്ളടക്കം, അംഗങ്ങളുടെ
ബാദ്ധ്യത, കമ്പനിയുടെ ഓഹരിമൂലധനത്തുക, മെമ്മോറാണ്ടം ഒപ്പുവെച്ചവരുടെ പേരുകള്‍, അംഗങ്ങള്‍ വരിചേര്‍ത്ത ഓഹരികളുടെ എണ്ണം,
മൂലധനഘടന എന്നിവ അതില്‍ പ്രത്യേകം പറയേണ്ടതുണ്ട്.
[വ. 30]
#CompaniesAct
No comments:
Post a Comment