സെക്യുരിറ്റികള്‍ അമൂര്‍ത്തമായ രൂപത്തി ല്‍
ഈ നിയമത്തിലെ മറ്റു വ്യവസ്ഥകള്‍ എന്തുതന്നെ
ആയിരുന്നാലും;
(a) പൊതു
വില്പന നടത്തുന്ന ഓരോ കമ്പനിയും,
(b) ഏതെങ്കിലും
ശ്രേണിയിലോ ശ്രേണികളിലോ ഉള്ള, നിര്‍ദ്ദേശിക്കപ്പെട്ട മറ്റു പൊതുകാര്യ കമ്പനികളും,
ഡിപ്പോസിറ്ററീസ് ആക്ട്, 1996 –ലെ
വ്യവസ്ഥക ള്‍
അനുസരിച്ചും അതില്‍ നിര്‍മിച്ച നിയന്ത്രണങ്ങള്‍ക്ക് വിധേയമായും,
സെക്യുരിറ്റികള്‍ അമൂര്‍ത്തമായ (ഡീമെറ്റീരിയലൈസ്ഡ്)
രൂപത്തിലേ
പുറത്തിറക്കാ ന്‍ പാടുള്ളൂ.
പുറത്തിറക്കാ ന്‍ പാടുള്ളൂ.
[വ. 29 (1)]
ഉ.വ.(1) –ല്‍ പറഞ്ഞിട്ടുള്ളതല്ലാത്ത ഏതു കമ്പനിക്കും
അതിന്റെ സെക്യുരിറ്റികള്‍ അമൂര്‍ത്തമായ രൂപത്തിലേക്ക് മാറ്റാം അല്ലെങ്കില്‍ ഈ നിയമ
വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൌതിക രൂപത്തിലോ, അല്ലെങ്കില്‍ ഡിപ്പോസിറ്ററീസ് ആക്ട്,
1996 –ലെ വ്യവസ്ഥകള്‍ അനുസരിച്ച്, അതില്‍ നിര്‍മിച്ച നിയന്ത്രണങ്ങള്‍ക്ക്
വിധേയമായി, അമൂര്‍ത്തമായ രൂപത്തിലോ പുറത്തിറക്കാം.
[വ. 29 (2)]
#CompaniesAct
No comments:
Post a Comment