റെജിസ്ട്രെഷന്റെ ഫലം
സര്‍ട്ടിഫിക്കറ്റ്
ഓഫ് ഇന്കോര്‍പറെഷനിലെ രൂപീകരണ ദിനം തൊട്ട്, മെമ്മോറാണ്ടത്തിന്റെ എല്ലാ വരിക്കാരും
പിന്നെപ്പിന്നെ കമ്പനിയില്‍ അംഗങ്ങള്‍ ആകുന്നവരും
മെമ്മോറാണ്ടത്തി ല്‍ പറഞ്ഞിരിക്കുന്ന
പേരി ല്‍, ഈ നിയമം അനുസരിച്ചു രൂപീകൃതമായ ഒരു കമ്പനിയുടെ ചുമതലകള്‍ നിര്‍വഹിക്കാ ന്‍ പറ്റുന്ന, ശാശ്വതമായ പിന്തുടര്‍ച്ച യുള്ള, †ഏകീകൃത മുദ്രയുള്ള, ഈ പേരില്‍ സ്ഥാവരജംഗമ, പ്രത്യക്ഷവും അപ്രത്യക്ഷവും ആയ,
വസ്തുവകകള്‍ വാങ്ങിക്കാനും, കൈവശം വയ്ക്കാനും, വിക്രയം ചെയ്യാനും അധികാരമുള്ള,
കരാറില്‍ എര്‍പെടാനും, വ്യവഹാരപ്പെടാനും -പെടുത്താനും കഴിവുള്ള ഒരു ബോഡി കോര്‍പ്പറേറ്റ്
ആയിരിക്കും.
പേരി ല്‍, ഈ നിയമം അനുസരിച്ചു രൂപീകൃതമായ ഒരു കമ്പനിയുടെ ചുമതലകള്‍ നിര്‍വഹിക്കാ ന്‍ പറ്റുന്ന, ശാശ്വതമായ പിന്തുടര്‍ച്ച യുള്ള, †
[വ. 9]
† കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം വേണ്ടെന്നു
വെച്ചു.
മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ്
എന്നിവയുടെ ഫലം
മെമ്മോറാണ്ടവും ആര്‍ട്ടിക്കി
ള്‍സും രെജിസ്റ്റെ ര്‍ ചെയ്തു കഴിഞ്ഞാല്‍, ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക്
സോപാധികമായി, കമ്പനിയും ഓരോരോ അംഗങ്ങളും ഒപ്പിട്ടാലെന്നപോലെയും,
മെമ്മോറാണ്ടത്തിലെയും ആര്‍ട്ടിക്കി ള്‍ സിലെയും
വ്യവസ്ഥക ള്‍ അനുഷ്ഠിക്കുവാ ന്‍ കമ്പനിയും അവരും തമ്മില്‍ ഉഭയ സമ്മത പ്രകാരമുള്ള
വ്യവസ്ഥക ള്‍ ഉള്ള പോലെയും കമ്പനിയും അംഗങ്ങളും അവയ്ക്ക് വിധേയമായിരിക്കും.
[വ. 10 (1)]
മെമ്മോറാണ്ടവും ആര്‍ട്ടിക്കി
ള്‍സും അനുസരിച്ചു കമ്പനിക്ക് ഒരു അംഗം കൊടുക്കുവാനുള്ള എല്ലാ ധനവും, അയാള്‍
കമ്പനിക്ക് കൊടുക്കാനുള്ള കടം ആയിരിക്കും.
[വ. 10 (2)]
#CompaniesAct
No comments:
Post a Comment