ശ്രമ പരിചയം:
കമ്പനി
നിയമം മലയാളത്തില്‍ വിശദീകരിക്കാ ന്‍ ഒരു ശ്രമം ആണ് ഏറ്റെടുക്കുന്നത്. ഒറ്റക്കല്ല
ഒരു കൂട്ടായ പരിശ്രമം ഇതിനു ആവശ്യമുണ്ട്. അതിനാല്‍ തെറ്റുക ള്‍ ചൂണ്ടിക്കാണിക്കാ ന്‍
അപേക്ഷിക്കുന്നു. ഭേദപ്പെട്ട മറ്റു വാക്കുകള്‍, വാചകങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കാം.
അനുഗ്രഹവും വിമര്‍ശനവും അത്യാവശ്യം. അതോടൊപ്പം ഓരോ ഭാഗത്തിനും സംഗതമായ ചട്ടങ്ങളോ
വ്യവഹാര സംബന്ധമായ വിഷയങ്ങളോ വിവരങ്ങളോ അയച്ചു തന്നാ ല്‍ അംഗീകാരം ഉള്‍പെടെ
ഇതോടൊപ്പം ചേര്‍ക്കാ ന്‍ സന്നദ്ധത ഉണ്ട്.
കമ്പനി
നിയമവും ചട്ടങ്ങളും വിശദീകരിക്കാ ന്‍ പുസ്തകം എഴുതിയാ ല്‍ അത് പ്രസിദ്ധീകരിച്ചു
വരുമ്പോഴേക്കും അവ കാലഹരണപ്പെട്ടിരിക്കും! അതിനാല്‍ ചലനാത്മകമായ, അടുത്ത സമൂല
പരിഷ്കാരം വരെയെങ്കിലും എപ്പോഴും നവീകരിച്ചു കൊണ്ടിരിക്കുന്ന താളുകള്‍ ആണ് നല്ലത്.
ഇങ്ങനെ
ഒരവസരം ലഭ്യമാക്കുന്ന ഗൂഗിളിനോടും എന്റെ കുടുംബത്തോടും ഏറെ കടപ്പാടുണ്ട്.
നന്ദിയോടെ,
CA.
അനില്‍ പി.
#CompaniesAct
No comments:
Post a Comment