പീഡിതരുടെ നടപടി
പ്രോസ്പെക്ടസില്‍ തെറ്റിദ്ധാരണാജനകമായ പ്രസ്താവന
കൊണ്ടോ, ഏതെങ്കിലും കാര്യം ഉള്‍പെടുത്തുകയോ, ഒഴിവാക്കുകയോ, ചെയ്തത് കൊണ്ടോ
പീഡിതരായ ഏതെങ്കിലും വ്യക്തികള്‍ക്കോ, വിഭാഗങ്ങള്‍ക്കോ, സമിതികള്‍ക്കോ, വ.
34,35,36 –ല്‍ ഏതെങ്കിലും അനുസരിച്ചുള്ള നടപടിയോ വ്യവഹാരമോ നടത്താവുന്നതാണ്.
[വ. 37]
#CompaniesAct
No comments:
Post a Comment